Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി അച്ഛനെ പോലെയെന്ന് സരിത എസ് നായര്‍, അപ്പോള്‍ ഭര്‍ത്താവ് പറഞ്ഞതോ?

തിരുവനന്തപുരം: തന്നെ അയാള്‍ ലൈംഗികമായി ഉപയോഗിച്ചിട്ടില്ലെന്ന് സ്ത്രീ തന്നെ പറഞ്ഞാല്‍ പിന്നെ മറ്റുള്ളവര്‍ക്ക് എന്താണ് പറയാന്‍ കാണുക. എന്തായാലും സരിതയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി രക്ഷപ്പെട്ടു എന്നു തന്നെ പറയാം. ഉമ്മന്‍ചാണ്ടിയെക്കുറിച്ച് നല്ലതു മാത്രേ സരിത എസ് നായര്‍ക്ക് പറയാനുള്ളൂ. സ്വന്തം അച്ഛനെ പോലെ മാത്രമേ ഉമ്മന്‍ചാണ്ടിയെ സരിത കണ്ടിട്ടുള്ളൂവെന്നാണ് പറയുന്നത്.

ഭര്‍ത്താവായ ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് സരിത എസ് നായര്‍ പറഞ്ഞതിങ്ങനെ. ഉമ്മന്‍ചാണ്ടി തനിക്ക് പിതൃതുല്യനാണ്, ഇത്തരം ആരോപണങ്ങള്‍ ശരിയല്ലെന്നും സരിത പറയുന്നു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്നും അതിന്റെ വീഡിയോ തന്റെ കൈയ്യിലുണ്ടെന്നുമാണ് ബിജു സോളാര്‍ കമ്മീഷന് മൊഴി നല്‍കിയത്. എന്നാല്‍, ഇതിനെയൊക്കെ തള്ളിക്കൊണ്ടാണ് സരിത രംഗത്തെത്തിയത്.

ഉമ്മന്‍ചാണ്ടി അച്ഛനെ പോലെ

ഉമ്മന്‍ചാണ്ടി അച്ഛനെ പോലെ

സ്വന്തം അച്ഛനെ പോലെ മാത്രമേ ഉമ്മന്‍ചാണ്ടിയെ സരിത കണ്ടിട്ടുള്ളൂവെന്നാണ് പറയുന്നത്. ഉമ്മന്‍ചാണ്ടി തനിക്ക് പിതൃതുല്യനാണ്, ഇത്തരം ആരോപണങ്ങള്‍ ശരിയല്ലെന്നും സരിത പറയുന്നു.

ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ പുറത്തുവിടട്ടെ

ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ പുറത്തുവിടട്ടെ

ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ക്കെതിരെ സരിത ആഞ്ഞടിക്കുകയാണ് ചെയ്തത്. ദൃശ്യങ്ങള്‍ കൈവശമുണ്ടെങ്കില്‍ ബിജു രാധാകൃഷ്ണന്‍ പുറത്തുവിടട്ടേയെന്നും സരിത വെല്ലുവിളിക്കുന്നു.

ബിജു രാധാകൃഷ്ണന്റെ മൊഴി

ബിജു രാധാകൃഷ്ണന്റെ മൊഴി

മുഖ്യമന്ത്രിയെ കൂടാതെ ആര്യാടന്‍ ഷൗക്കത്ത്, ഷിബു ബേബി ജോണ്‍, ഹൈബി ഈഡന്‍, നസറുള്ള എന്നിവര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയത്.

ഷിബു ബേബി ജോണിനെ മന്ത്രിയെന്ന നിലയില്‍ അറിയാം

ഷിബു ബേബി ജോണിനെ മന്ത്രിയെന്ന നിലയില്‍ അറിയാം

ഷിബു ബേബി ജോണിനെ മന്ത്രിയെന്ന നിലയില്‍ മാത്രമേ അറിയുള്ളൂവെന്നാണ് സരിത പറഞ്ഞിരിക്കുന്നത്.

ആര്യാടനെ കണ്ടിട്ടുപ്പോലുമില്ല

ആര്യാടനെ കണ്ടിട്ടുപ്പോലുമില്ല

ആര്യാടന്‍ ഷൗക്കത്തിനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും സരിത വ്യക്തമാക്കി.

ബിജുവിനെതിരെ പരാതി നല്‍കും

ബിജുവിനെതിരെ പരാതി നല്‍കും

അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച ബിജു രാധാകൃഷ്ണനെതിരെ പരാതി കൊടുക്കാനാണ് സരിതയുടെ തീരുമാനം

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+