സരിത എസ് നായരും പൊങ്കാലയിട്ടു, കാണൂ
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലൂടെ കുപ്രസിദ്ധയാര്‍ജ്ജിച്ച സരിത എസ് നായരും ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാന്‍ എത്തി. പൊങ്കാലയിടാനെത്തിയ സെലിബ്രേറ്റികളുടെ പട്ടികയിലാണ് ഇപ്പോള്‍ സരിതയും ഇരിക്കുന്നത്. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ അവരിലേക്ക് കേന്ദ്രീകരിക്കുമെന്ന് അറിയാവുന്ന സരിത അവിടെയും പതിവ് ഹീറോയിനിസം കാത്തു സൂക്ഷിച്ചു.

സരിത പൊങ്കാലയിടാന്‍ വന്നു
സോളാര്‍ തട്ടിപ്പ് കേസിലൂടെ കുപ്രസിദ്ധയാര്‍ജ്ജിച്ച സരിത എസ് നായരും ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാന്‍ എത്തി.

ആഘോഷിക്കുന്നവര്‍
സരിത പൊങ്കാലയിടാന്‍ വന്നത് ആഘോഷിയ്ക്കുന്നത് ഇപ്പോള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളുമാണ്. ഫേസ്ബുക്കിലൂടെയാണ് സരിത പൊങ്കാലയിടുന്ന ദൃശ്യങ്ങള്‍ പ്രചരിയ്ക്കുന്നത്

മുഖ്യമന്ത്രിയും ഇട്ടു
പൊങ്കാല നാളില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എത്തി.

ഫേസ്ബുക്കില്‍ പണി
സരിതയുടെയും മുഖ്യമന്ത്രിയുടെയും ഫോട്ടോ ഒരുമിച്ചിട്ട് കളിയാക്കി ഫേസ്ബുക്കില്‍ ഒരു സംഘം എത്തിയിട്ടുണ്ട്.

എകെ ആന്റണിയുടെ പത്‌നി
എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി പൊങ്കാലയിടുന്നു

ശിവകുമാര്‍
എലിസബത്ത് ആന്റണിയ്‌ക്കൊപ്പം ശിവകുമാര്‍












Click it and Unblock the Notifications