അങ്ങനെ വിളിച്ചത് ഇഷ്ടമായില്ല...സരിത സോളാര്‍ കമ്മീഷന് മുന്നില്‍ പൊട്ടിക്കരഞ്ഞു
കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ പോലും പ്രതിസ്ഥാനത്താക്കിയ സരിതയുടെ മൊഴിയില്‍ കേരളം ഞെട്ടിയപ്പോള്‍, സോളാര്‍ കമ്മീഷന് മുന്നില്‍ പൊട്ടിക്കരഞ്ഞ് സരിത. സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കാന്‍ എത്തിയപ്പോഴാണ് സരിത കരഞ്ഞത്.
താന്‍ ആരെയൊക്കെ സംരക്ഷിച്ചോ അവര്‍ ദൃശ്യമാധ്യമങ്ങളില്‍ തന്നെ നാലാം കിട സ്ത്രീയായിയ ചിത്രീകരിച്ചു. ഇതു പറഞ്ഞാണ് കമ്മീഷന് മുന്നില്‍ സരിത കരഞ്ഞത്. ഇക്കാര്യം താന്‍ ബെന്നി ബെഹ്നാന്‍ ഉള്‍പ്പടെയുള്ളവരോട് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും സരിത.

കരഞ്ഞു
സോളാര്‍ കമ്മീഷന് മുന്നില്‍ സരിത എസ് നായര്‍ കരഞ്ഞു

നാലാംകിട സ്ത്രീയാക്കി
താന്‍ ആരെയൊക്കെ സംരക്ഷിച്ചോ അവര്‍ ദൃശ്യമാധ്യമങ്ങളില്‍ തന്നെ നാലാംകിട സ്ത്രീയായി ചിത്രീകരിച്ചുവെന്ന് സരിത. ഇക്കാര്യം കമ്മീഷന് മുന്നില്‍ പറയവെയാണ് സരിത കരഞ്ഞത്

പറഞ്ഞിട്ടും ഫലമില്ല
ബെന്നി ബെഹ്നാന്‍ ഉള്‍പ്പടെയുള്ളവരോട് ഇക്കാര്യം പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ലെന്നും സരിത.

തുടരാന്‍...ആഗ്രഹിയ്ക്കുന്നില്ല
എല്ലാ കള്ളന്‍മാരും എല്ലാ കാലവും കള്ളന്‍മാരായി തുടരാന്‍ ആഗ്രഹിയ്ക്കുന്നില്ലെന്നും സരിത.












Click it and Unblock the Notifications