സോളാര്‍ സരിതക്ക് വീണ്ടും വിവാഹം... വരന് ആര്?
കൊച്ചി: സോളാര്‍ വിവാദ നായിക സരിത എസ് നായര്‍ വീണ്ടും വിവാഹിതയാകുന്നോ... നേരത്തെ രണ്ട് വിവാഹങ്ങള്‍ കഴിഞ്ഞ ആളാണ് സരിത.
സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന പരിപാടിയില്‍ മകള്‍ക്കൊപ്പം എത്തിയതായിരുന്നു സരിത. പരിപാടിക്കിടെ മകളാണ് അമ്മയുടെ വിവാഹക്കാര്യം പറഞ്ഞത്. സരിത ഇക്കാര്യം നിഷേധിച്ചിട്ടും ഇല്ല.

സരിതയുടെ സുഹൃത്തായ ദാസ് എന്ന ആളാണ് വിവാഹം കഴിക്കുന്നതെന്നാണ് പറയുന്നത്. കുട്ടിപ്പട്ടാളത്തില്‍ സരിതക്കൊപ്പം അമ്മയും ദാസും ഉണ്ടായിരുന്നു. ഡിസംബര്‍ 30 നാണ് വിവാഹം എന്നാണ് കുട്ടി പറഞ്ഞത്.
സോളാര്‍ കേസില്‍ സരിത ഇപ്പോള്‍ ജാമ്യത്തിലാണ്. അതിനിടെയാണ് സരിതയുടേതെന്ന പേരില്‍ വാട്സ് ആപ്പില്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഈ സംഭവത്തില്‍ സരിതയുടെ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്.
ആദ്യ വിവാഹം തകര്‍ന്നപ്പോഴായിരുന്നു സരിത സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ വിവാഹം കഴിച്ചത്. എന്നാല്‍ ബിജു തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് പറഞ്ഞ് ആ ബന്ധവും പിരിഞ്ഞു. ബിജു രാധാകൃഷണന് ഇപ്പോഴും ജയിലില്‍ ആണ്.
രണ്ട് കുട്ടികളാണ് സരിതക്കുള്ളത്. ഇതില്‍ ഒരു കുട്ടിയുടെ പിതാവ് കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവണെന്ന് സരിത വെളിപ്പെടുത്തിയിരുന്നു.
കേരളത്തില്‍ സെലിബ്രിറ്റികള്‍ക്ക് കിട്ടുന്നതുപോലുള്ള സ്വീകരണമാണ് ഇപ്പോള്‍ സരിതക്ക് ലഭിക്കുന്നത്. ചാനല്‍ പരിപാടികളില്‍ സജീവമായ സരിത ഇതിനിടെ ഒരു സിനിമയിലും അഭിനയിച്ചു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications