മംഗളത്തിന്റെ 'മുഖശ്രീ'യായി സരിത എസ് നായര്‍
തിരുവനന്തപുരം:ജൂണ്‍ രണ്ടിന് പുറത്തിറങ്ങുന്ന മംഗളം വാരികയുടെ മുഖചിത്രം കണ്ട് ഞെട്ടരുത്. സാധാരണ സിനിമാ താരങ്ങളും മോഡലുകളുമം മാത്രം കവര്‍ഗേളാകുന്നത് സരിത എസ് നായരാണ്.. സരിതയുടെ മുഖം കണ്ടാല്‍ മതി ഇതുവരെ മംഗളം വാങ്ങാത്തവര്‍ പോലും വെറുതയൊരെണ്ണം വാങ്ങും. എന്തായാലും സരിതയുടെ മുഖം കാട്ടി മംഗളം കാശു വാരും. മുഖം മാത്രമല്ല കേട്ടോ ചിത്രത്തിന് താഴെ ഉഗ്രനൊരു ക്യാപ്ഷനും നല്‍കിയിട്ടുണ്ട്.
'സരിത പറയാന്‍ പലതും ബാക്കി എന്ന ക്യാപഷനാണ്' ചിത്രത്തിന് താഴെ നല്കിയിരിയ്ക്കുന്നത്. ദൃശ്യമാധ്യമങ്ങളില്‍ പറയാത്ത എന്തെല്ലാം രഹസ്യങ്ങളാണ് സരിത മംഗളത്തോട് പറഞ്ഞത്. എസ്എസ്എല്‍സിയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച താന്‍ എങ്ങനെ തട്ടിപ്പുകാരിയായി എന്തിനെപ്പററി സരിത പറയുന്നു. താന്‍ രണ്ട് കുട്ടികളുടെ അമ്മയാണ്.

ആറ് വയസുള്ള മകനും നാല് വയസുളള മകളുമുണ്ട്. ജയിലായപ്പോള്‍ മകള്‍ തന്നെ കാണാന്‍ വാശി പിടിച്ചു. ടിവിയില്‍ സ്ഥിരം തന്നെ കാണുന്നതിനാല്‍ ചാനലിലാണ് ജോലിയെന്നാണ് കുഞ്ഞിനെ വിശ്വസിപ്പിച്ചിരിയ്ക്കുന്നതെന്നും സരിത മംഗളത്തിലെ അഭിമുഖത്തില്‍ പറയുന്നു
ഒരു പക്ഷേ കേരളത്തില്‍ ആദ്യമായിട്ടാകും ഒരു വിവാദ നായിക ഒരു വാരികയുടെ കവര്‍ ഗേള്‍ ആകുന്നത്. സരിതയുടെ മാര്‍ക്കറ്റ് വാല്യു മംഗളത്തിനെന്നല്ല മിക്ക പ്രസിദ്ധീകരണങ്ങള്‍ക്കും അറിയാം. മഗംളം അത് വിദ്ഗദമായി ഉപയോഗിച്ചുവെന്ന് മാത്രം. വിവാദനായികയാണെങ്കിലും സരിതയ്ക്ക് പറയാനുള്ളത് മംഗളത്തിലൂടെ പറയാം. പക്ഷേ ഇതിന് വേണ്ടി അവരെ കവര്ഗേളാക്കിയതി് പിന്നില്‍ പ്രസിദ്ധീകരണത്തിന് സരിത എന്ന സ്ത്രീയോടുള്ള സ്നേഹമല്ല പ്രകടമാകുന്നത്.
സൗന്ദര്യം കൊണ്ട് കൂടിയാണ് സരിത എന്ന വിവാദ നായിക ഇതിന് മുമ്പുണ്ടായ വിവാദ നായികമാരെക്കാള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടത്. സരിതയ്ക്ക് ലഭിച്ച് മീഡിയ കവറേജിന്റെ പകുതി പോലും മറ്റ് വിവാദ നായികമാര്‍ക്ക് ലഭിച്ചിട്ടില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications