Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാണ്ടി ഉമ്മന്‍ കേസ് കൊടുത്താല്‍ 'ആ ബന്ധം' തെളിയിക്കാന്‍ തെളിവ് നല്‍കുമെന്ന് സരിത

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ മൊഴി നല്‍കിയ സരിത കൂടുതല്‍ വെളിപ്പെടുത്തലുകള്‍ തിങ്കളാഴ്ച നടത്തുമെന്ന്. സോളാര്‍ കമ്മീഷന് മുന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ തിങ്കളാഴ്ച (1 ഫെബ്രുവരി 2015) വെളിപ്പെടുത്തുമെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു. ചാണ്ടി ഉമ്മനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പേരില്‍ കേസുണ്ടായാല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും സരിത.

ചാണ്ടി ഉമ്മന് സോളാര്‍ കേസിലെ മറ്റൊരു പ്രതിയുമായി ബന്ധമുണ്ടെന്നും ഇവര്‍ക്കൊപ്പം വിദേശയാത്ര നടത്തിയെന്നും സരിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ ആരോപണത്തിന് തെളിവായി കോണ്‍ഗ്രസ് നേതാവിന്റെ ശബ്ദരേഖ കൈവശം ഉണ്ടെന്നും സരിത.

കൂടുതല്‍

കൂടുതല്‍

സോളാര്‍ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ തിങ്കളാഴ്ച നടത്തുമെന്ന് സരിത

കേസ് കൊടുത്താലും

കേസ് കൊടുത്താലും

താന്‍ ചാണ്ടി ഉമ്മനെതിരെ സോളാര്‍ കമ്മീഷനില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും കേസ് കൊടുത്താല്‍ തെളിവ് നല്‍കാന്‍ തയ്യാറാണെന്നും സരിത

തെളിവ് ഇതാണ്

തെളിവ് ഇതാണ്

ചാണ്ടി ഉമ്മനെതിരെ ഉന്നയിച്ച ആരോപണത്തിന് തെളിവായി കോണ്‍ഗ്രസ് നേതാവിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും സരിത

മുഖ്യനെ വിളിച്ചു

മുഖ്യനെ വിളിച്ചു

രണ്ടാഴ്ച മുമ്പ് പണം തിരികെ ആവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രിയെ വിളിച്ചുവെന്നും സരിത പറയുന്നുയ തമ്പാനൂര്‍ രവിയെ വിളിയ്ക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതെന്നും സരിത

തിങ്കളാഴ്ച

തിങ്കളാഴ്ച

തിങ്കളാഴ്ച സരിത നല്‍കുന്ന മൊഴി എന്താകും എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് രാഷ്ട്രീയ കേരളം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+