ശാലു മാത്രം രക്ഷപ്പെട്ടല്ലോ, സരിതയ്ക്ക് സങ്കടവും അസൂയയും
ആലപ്പുഴ: സോളാര്‍ കേസില്‍ സരിത എസ് നാരെപ്പോലെ തന്നെ പ്രതിചേര്ക്കപ്പെട്ടതായിരുന്നു ശാലു മേനോനും . എന്നാല്‍ ആദ്യ കേസിന്റെ വിധി പുറത്ത് വരുമ്പോള്‍ പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ് നായര്‍ക്കും ആറ് വര്‍ഷത്തെ തടവ്. സോളാറില്‍ സരിതയ്ക്കൊപ്പം ശാലുവിന്റെ പേരും കേട്ടിരുന്നെങ്കിലും പിന്നെ ചിത്രത്തില്‍ നിന്നേ ശാലു അപ്രത്യക്ഷയായി .
പണവും പദവിയുെ ഉപയോഗിച്ച് ശാലു മേനോന് രക്ഷപ്പെട്ടെന്നാണ് സരിതയുടെ വിശദീകരണം . ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സോളാര്‍ കമ്പനിയുടെ ചെയര്മാന് ആക്കാമെന്ന് വാഗ്ദാനം ചെയ്ത് വിദേശ മലയാളിയില്‍ നിന്നും 1.19 കോടിരൂപ തട്ടിയെടുത്ത കേസില്‍ ബിജു രാധാകൃഷ്ണനും സരിതയ്ക്കും ആറ് വര്‍ഷത്തെ കഠിന തടവാണ് കോടി വിധിച്ചത് . സരിതയ്ക്ക് കേസില്‍ ജാമ്യം ലഭിച്ചിരുന്നു .

രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടിയാണ് ധൃതിപ്പെട്ട് കേസില്‍ വിധി പുറപ്പെടുവിച്ചതെന്നാണ് സരിതയുടെ ആരോപണം . അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് ഗുണം ചെയ്യുമെന്നതിനാലാണ് തന്റെ വിചാരണ തിരക്കിട്ട് പൂര്‍ത്തിയാക്കിയതെന്നും സരിത പറയുന്നു .
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications