കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത ഫേസ്ബുക്കില്‍ ഒഫിഷ്യല്‍ പേജ് തുടങ്ങി

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ വിവാദനായിക സരിത എസ് നായര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജ് തുടങ്ങി. തന്റെ പേരില്‍ തന്നെ പത്തോളം വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുകള്‍ നിലവിലുള്ള സാഹചര്യത്തിലാണ് സരിത ഔദ്യോഗിക ഫേസ്ബുക്ക് തുടങ്ങിയത്.

കുറ്റവും ശിക്ഷയും ബഹുമാനപ്പെട്ട കോടതിയ്ക്ക് വിട്ടു കൊടുക്കുന്നു. ഇവിടെ ഞാന്‍ സാധാരണ ഒരു മലയാളി സ്ത്രീയായി നിങ്ങളുടെ മുമ്പിലേയ്ക്ക് എത്തുന്നു. എന്‍രേ പേരില്‍ പത്തില്‍ കൂടുതല്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സൃഷ്ടിയ്ക്കപ്പെട്ടു അതെല്ലാം നിങ്ങളുടെ പ്രാര്‍ത്ഥനയായി സ്വീകരിയ്ക്കുന്നു എന്ന പോസ്‌റ്റോടെയാണ് സരിതയുടെ ഫേസ് ബുക്ക് പ്രവേശനം. അറിയാം കൂടുതല്‍ വിശേഷങ്ങള്‍

സരിത ഫേസ് ബുക്കില്‍

സരിത ഫേസ് ബുക്കില്‍

ജൂലൈ 23 നാണ് സരിത എസ് നായര്‍ ഒദ്യോഗിക ഫേസ്ബുക്ക് പേജ് തുടങ്ങുന്നത്.

എബൗട്ട് സരിത

എബൗട്ട് സരിത

സരിതയെപ്പറ്റി ഫേസ്ബുക്കിലുള്ള വിവരങ്ങള്‍ ഇപ്രകാരമാണ്. ഫേസ്ബുക്കില്‍ സരിത ബിടെക് കാരിയാണ്. ഫിനാന്‍സ് മാനേജ്‌മെന്റില്‍ നാഷണല്‍ സര്‍ട്ടിഫിക്കറ്റ്. ഫ്രാങ്ക്ഫിന്നില്‍ നിന്നും എയര്‍ഹോസ്റ്റസ് പഠനം.

കവര്‍ ചിത്രം

കവര്‍ ചിത്രം

ബുദ്ധന്റെ വചനങ്ങളാണ് സരിതയുടെ ഫേസ്ബുക്ക് കവര്‍ ചിത്രം

സോളാര്‍ വിവാദം

സോളാര്‍ വിവാദം

സോളാര്‍ വിവാദത്തിലൂടെയാണ് സരിത എസ് നായര്‍ മലയാളികള്‍ക്ക് പരിചിതയാകുന്നത്

മലയാളി സ്ത്രീ

മലയാളി സ്ത്രീ

താനൊരു മലയാളി സ്ത്രീയായി ഫേസ്ബുക്കില്‍ ഉണ്ടാകുമെന്നാണ് സരിത പറയുന്നത്.

വ്യാജ പ്രൊഫൈലുകള്‍

വ്യാജ പ്രൊഫൈലുകള്‍

സരിതയുടെ പേരില്‍ ഒട്ടേറെ വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുകള്‍ ഉണ്ട്

English summary
Saritha S Nair started Official FaceBook Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X