സരിതയ്ക്ക് വിശ്വാസം എല്‍ഡിഎഫ് സര്‍ക്കാരിനെ; താന്‍ പറഞ്ഞതെല്ലാം സത്യമെന്ന് സരിത വിഎസിനോട്
താന്‍ പറഞ്ഞതെല്ലാം സത്യമെന്ന് തെളിയിക്കുന്നതാണ് ഉമ്മന്‍ചാണ്ടിക്കെതിരായ കോടതി വിധിയെന്നും സരിത വ്യക്തമാക്കി.
തിരുവനന്തപുരം: പുതിയ സര്‍ക്കാരിനെ തനിക്ക് വിശ്വാസമുണ്ടെന്ന് സരിത എസ് നായര്‍. ഭരണ പരിഷ്കാര ചെയര്മാന് വിഎസ് അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ചയിലാണ് സരിത ഇക്കാര്യം പറഞ്ഞത്. താന്‍ പറഞ്ഞതെല്ലാം സത്യമെന്ന് തെളിയിക്കുന്നതാണ് ഉമ്മന്‍ചാണ്ടിക്കെതിരായ കോടതി വിധിയെന്നും സരിത വ്യക്തമാക്കി.
ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസിലെത്തിയാണ് സരിത വിഎസിനെ കണ്ടത്. ബെംഗളൂരു കോടതിയില്‍ വിചാരണ നടത്തിയത് കൊണ്ടാണ് ശിക്ഷ വന്നതെന്നും പറഞ്ഞ സരിത പുതിയ സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സോളാര്‍ പവര്‍ പ്രൊജക്ട് തരപ്പെടുത്തി നല്‍കാം എന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ ബെംഗളൂരു കോടതിയാണ് ഉമ്മന്‍ചാണ്ടിക്ക് പിഴശിക്ഷ വിധിച്ചത്.

ഉമ്മന്‍ചാണ്ടിയടക്കം കേസില്‍ പ്രതികളായ ആറുപേര്‍ തട്ടിപ്പ് നടത്തിയ പണം തിരിച്ചുനല്‍കണമെന്നാണ് കോടതിയുടെ വിധി. ഉമ്മന്‍ചാണ്ടിയും അടുപ്പക്കാരും ചേര്‍ന്ന് ദക്ഷിണ കൊറിയയില്‍നിന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ലിയറന്‍സ് സബ്സിഡി ലഭ്യമാക്കുന്നതിനുമായി ഒന്നരക്കോടിയോളം രൂപ കൈപ്പറ്റിയെന്നായിരുന്നു പരാതി. തിങ്കളാഴ്ചയായിരുന്നു ബെംഗളൂരു കോടതിയില്‍ നിന്നും ഉമ്മന്‍ചാണ്ടിക്കെതിരായി വിധി പ്രഖ്യാപിച്ചത്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications