സരിതയുടെ വീഡിയോ: പിസി ജോര്‍ജ്ജ് പറഞ്ഞുപറ്റിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് വീണ്ടും വാക്ക് തെറ്റിച്ചു. സരിത എസ് നായരുടേതെന്ന് കരുതുന്ന വീഡിയോകള്‍ ചിത്രീകരിച്ച ആളുടെ പേര് പിസി ജോര്‍ജ്ജ് വെളിപ്പെടുത്തിയില്ല.
ഒക്ടോബര്‍ 18 നാണ് പിസ് ജോര്‍ജിന്റെ വിവാദ പ്രസ്താവന പുറത്ത് വന്നത്. സരിതയുടെ വീഡിയോ ചിത്രീകരിച്ച ആളെ തനിക്കറിയാമെന്നും പേര് ഒക്ടോബര്‍ 23 ന് വെളിപ്പെടുത്തും എന്നുമായിരുന്നു പിസ് ജോര്‍ജ്ജ് പറഞ്ഞത്.

സരിതയുടെ പേരില്‍ ആറ് വീഡിയോ ക്ലിപ്പുകളാണ് വാട്സ് ആപ്പിലൂടെ പ്രചരിച്ചിരുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നായിരുന്നു പിസി ജോര്‍ജ്ജ് ആരോപിച്ചിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 23 കഴിഞ്ഞപ്പോഴും ജോര്‍ജ്ജ് പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല.
പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ചിലത് തന്റേതാണെന്ന് സരിത തന്നെ വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ സരിത പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം ഇതുവരേയും എങ്ങും എത്തിയിട്ടില്ല.
സരിതയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പോലീസ് പിടിച്ചെടുത്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ദൃശ്യങ്ങള്‍ക്ക് പിറകിലുള്ള വ്യക്തിയുടെ പേര് പിസി ജോര്‍ജ്ജ് പുറത്ത് പറയുന്നതായി താന്‍ കാത്തിരിക്കുകയാണെന്ന് സരിതയും പറഞ്ഞിരുന്നു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications