സരിതയുടെ വീഡിയോ: പിസി ജോര്‍ജ്ജ് വാക്ക് പാലിക്കുമോ
തിരുവനന്തപുരം: സരിത എസ് നായരുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് ആരെന്നറിയാനുള്ള മലാളികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ഇന്നാണ്(ഒക്ടോബര്‍ 23) ആ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബര്‍ 23 പാതി ദിനം പിന്നിട്ടപ്പോഴും പിസി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍ എവിടേയും പ്രത്യക്ഷപ്പെട്ടിട്ടില്ല. ജോര്‍ജ്ജ് ആ പേരുകള്‍ വെളിപ്പെടുത്താന്‍ കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം സരിത എസ് നായും പറഞ്ഞു.

സരിത എസ് നായരുടേതെന്ന പേരില്‍ ആറ് വീഡിയോ ക്ലിപ്പുകളാണ് വാട്സ് ആപ്പില്‍ പ്രചരിച്ചിരുന്നത്. ഇതില്‍ ഒരു ദൃശ്യം തന്റേതാണെന്ന് സരിത തന്നെ സ്ഥിരീകരിച്ചിരുന്നു. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സരിത കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
സരിത എസ് നായരുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച വ്യക്തിയെ തനിക്കറിയാം എന്നാണ് സര്‍ക്കാര്‍ ചീഫ വിപ്പ് പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ജോര്‍ജ്ജ് ആരോപിച്ചിരുന്നു.
മര്യാദയുടെ പേരില്‍ മാത്രമാണ് ഇപ്പോള്‍ പേര് വെളിപ്പെടുത്താത്തതെന്നാണ് ജോര്‍ജ്ജ് അന്ന് പറഞ്ഞത്. ഒകടോബര് 23 ന് പേര് പുറത്ത് പറയുമെന്ന ഭീഷണിയും അന്ന് മുഴക്കിയിരുന്നു.
പിസി ജോര്‍ജ്ജ് ഇതിന് മുമ്പ് പലപ്പോഴും ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അതെല്ലാം വെറും വാക്കുകളാകുന്ന കാഴ്ചയാണ് കണ്ടത്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications