ഒരാഴ്ചയ്ക്കുള്ളില്‍ സരിതമൊഴിയും,കുടുങ്ങുന്നതാര്?
കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിയ്ക്ക് പറയാനുള്ളതെല്ലാം ഒരാഴ്ചയ്ക്കകകം ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തുമെന്ന് സരിത എസ് നായര്‍. സോളാര്‍ കേസ് അന്വേഷിയ്ക്കുന്ന ജസ്റ്റിസ് ശിവരാജന് കമ്മീഷനുമുന്നില്‍ മെയ് ഏഴിന് ഹാരജാരായ ശേഷമാണ് ഒരാഴ്ചയ്ക്കുള്ളില്‍ കേസുമായി ബന്ധപ്പെട്ട എല്ലാ കര്യങ്ങളും വെളിപ്പെടുത്തുമെന്ന് സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പനമ്പള്ളി നഗറിലുള്ല കമ്മീഷന് ഓഫീസില്‍ ഹാജരാവുകയായിരുന്നു സരിത. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മൂപ്പത് ചോദ്യങ്ങള്‍ സരിതയ്ക്ക് കമ്മീഷന് കൈമാറി. 21 ദിവസത്തിനുള്ളില്‍ ചോദ്യങ്ഹള്ക്കുള്ല മറുപടി നല്‍കാനാണ് നിര്‍ദ്ദേശം.

കേസില്‍ രാഷ്ട്രീയ നാതാക്കള്‍ ആരോപണ വിധേയയായ സാഹചര്യത്തില്‍ തിരനേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ച് മറുപടി നല്‍കാമെന്നും സരിത. സോളാര്‍ കേസുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും തന്റെ മൊഴി മറുപടിയാകുമെന്നും സരിത.
തിരഞ്ഞെടുപ്പ് ഫലത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ സരിതയുടെ മൊഴഇ കൂടി പുറത്ത് വരുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ചില വിവാദങ്ങള്‍ ഉടലെടുക്കാനാണ് സാധ്യത
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications