കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരാഴ്ചയ്ക്കുള്ളില്‍ സരിതമൊഴിയും,കുടുങ്ങുന്നതാര്?

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിയ്ക്ക് പറയാനുള്ളതെല്ലാം ഒരാഴ്ചയ്ക്കകകം ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തുമെന്ന് സരിത എസ് നായര്‍. സോളാര്‍ കേസ് അന്വേഷിയ്ക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനുമുന്നില്‍ മെയ് ഏഴിന് ഹാരജാരായ ശേഷമാണ് ഒരാഴ്ചയ്ക്കുള്ളില്‍ കേസുമായി ബന്ധപ്പെട്ട എല്ലാ കര്യങ്ങളും വെളിപ്പെടുത്തുമെന്ന് സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പനമ്പള്ളി നഗറിലുള്‌ല കമ്മീഷന്‍ ഓഫീസില്‍ ഹാജരാവുകയായിരുന്നു സരിത. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മൂപ്പത് ചോദ്യങ്ങള്‍ സരിതയ്ക്ക് കമ്മീഷന്‍ കൈമാറി. 21 ദിവസത്തിനുള്ളില്‍ ചോദ്യങ്ഹള്‍ക്കുള്‌ല മറുപടി നല്‍കാനാണ് നിര്‍ദ്ദേശം.

Saritha S Nair

കേസില്‍ രാഷ്ട്രീയ നാതാക്കള്‍ ആരോപണ വിധേയയായ സാഹചര്യത്തില്‍ തിരനേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ച് മറുപടി നല്‍കാമെന്നും സരിത. സോളാര്‍ കേസുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും തന്റെ മൊഴി മറുപടിയാകുമെന്നും സരിത.

തിരഞ്ഞെടുപ്പ് ഫലത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ സരിതയുടെ മൊഴഇ കൂടി പുറത്ത് വരുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ചില വിവാദങ്ങള്‍ ഉടലെടുക്കാനാണ് സാധ്യത

English summary
Solar Scam: Saritha to Submit all Evidence to Panel in 7 Days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X