സരിതയുടെ കുട്ടിയുടെ അച്ഛന് രാഷ്ട്രീയനേതാവ്
കോട്ടയം: സോളാര്‍ വിവാദ നായിക സരിത എസ് നായരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. തന്റെ രണ്ടാമത്തെ കുട്ടിയുടെ പിതാവ് ഒരു യുവ രാഷ്ട്രീയ നേതാവാണെന്നാണ് സരിത വെളിപ്പെടുത്തിയത്.
മംഗളം വാരികയില്‍ സരിത എഴുതുന്ന 'പറയാന്‍ പലതും ബാക്കി' എന്ന പംക്തിയിലാണ് വെളിപ്പെടുത്തല്‍. സരിതയുടെ കുട്ടിയുടെ അച്ഛനായ ആ രാഷ്ട്രീയ നേതാവ് ആരാണെന്നാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത്.

താന്‍ എങ്ങനെയാണ് ഇങ്ങനെയായത് എന്നതിന്റെ ഉത്തരമാണ് സരിത തന്റെ ജീവിതാനുഭവങ്ങളിലൂടെ പങ്കുവക്കുന്നത്. മറ്റ് ചിലരുടെ തിരക്കഥയിലെ കഥാപാത്രം മാത്രമാണ് താനെന്നും സരിത വ്യക്തമാക്കുന്നു.
ആദ്യത്തെ വിവാഹ ബന്ധം തകര്‍ന്ന സമയത്താണ് യുവ രാഷ്ട്രീയ നേതാവുമായി അടുപ്പം തുടങ്ങുന്നതത്രെ. തന്റെ ജീവതത്തില്‍ സ്നേഹവും സന്തോഷവും ആശ്വാസവും തന്ന ആളായിട്ടാണ് സരിത ആ രാഷ്ട്രീയ നേതാവിനെ വിശേഷിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് എത്തിയതിന് ശേഷമാണ് അടുപ്പം കൂടുതല്‍ തലങ്ങളിലേക്ക് വളര്ന്നതത്രെ. പിന്നീട് അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിലേക്ക് ആ അടുപ്പം വളര്‍ന്നുവെന്നും സരിത വ്യക്തമാക്കുന്നു. കുട്ടികളുടെ കാര്യത്തില്‍ ഇപ്പോഴും ആ രാഷ്ട്രീയ നേതാവ് എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും സരിത പറയുന്നുണ്ട്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications