കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസി കുടുംബങ്ങള്‍ക്കും എല്ലാം ശരിയാവുന്നു എന്ന പ്രതീക്ഷയോടെ വിലങ്ങാട്ടെ കോളനി

  • By Desk
Google Oneindia Malayalam News

നാദാപുരം: ഇന്നും പട്ടിണിയും പരിവട്ടവുമായി ജീവിതം തള്ളി നീക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്കും എല്ലാം ശരിയാവുന്നു എന്ന പ്രതീക്ഷയോടെ വിലങ്ങാട്ടെ കോളനി വികസനത്തിന് സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചു. ഓരോ കോളനിക്കും അന്‍പത് ലക്ഷം രൂപ വീതമാണ് ലഭ്യമാവുക. ഊരുകൂട്ടയോഗം എംഎല്‍എ ഇകെ വിജയന്‍ ഉദ്ഘാടനം ചെയ്തു.

മലപ്പുറം വള്ളിക്കുന്നിലെ ആനപ്പടി ജിഎല്‍പി സ്‌കൂള്‍ മുറ്റം പൂമുറ്റമാക്കി അബ്ദുറസാഖ്മലപ്പുറം വള്ളിക്കുന്നിലെ ആനപ്പടി ജിഎല്‍പി സ്‌കൂള്‍ മുറ്റം പൂമുറ്റമാക്കി അബ്ദുറസാഖ്

ഊരു മൂപ്പന്‍ കയമ അധ്യക്ഷത വഹിച്ചു. ഈ കോളനികളില്‍ വിവിധ മേഖലകളിലായി വ്യത്യസ്ത പദ്ധതികളാണ് നടപ്പിലാക്കുക.

vanam

സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും നടപ്പിലാക്കുന്ന പദ്ധതികള്‍ വിശകലനം നടത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് സിഎച്ച് ബാലകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് ഒസി ജയന്‍, മറ്റു ജനപ്രതിനിധികളായ കെ ചന്തു, എംകെ മജീദ്, എന്‍പി ദേവി, കെടി ബാബു, ഉഷ കരുണാകരന്‍, ട്രൈബല്‍ ഓഫിസര്‍ മുഹമ്മദ് ഷൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
sarkar granted 1 crore rupees for the development of vilangate colony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X