ശാശ്വതീകാനന്ദയെ കരയ്ക്കെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്ന് സാക്ഷി മൊഴി
കൊച്ചി: ശ്വാശതീകാനന്ദയെ കരയ്ക്കെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നതായി സാക്ഷിമൊഴികള്‍. ആലുവ സി ഐ ആയിരുന്ന കൃഷ്ണന് നായര്‍ തയാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് സ്വാമിയെ പുഴയില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നതായി സാക്ഷിമൊഴി രേഖപ്പെടുത്തിയത്. ആലുവ കീഴ്മാട് സ്വദേശി ശശി നല്കിയ മൊഴിയിലാണ് ജീവനുള്ളതായി പറയുന്നത്.
ശശിയും മറ്റൊരാളും ചേര്‍ന്നാണ് സ്വാമിയെ കരയ്ക്കെത്തിച്ചത്. സ്വാമിയെ പടവിലേക്ക് കിടത്തുമ്പോള്‍ ജീവനുണ്ടായിരുന്നു. എസ് എന്‍ ഡി പി യോഗം പ്രസിഡണ്ടായ എം എല്‍ സോമനാഥ് ആണ് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയത്. പിന്നിട് അദ്ദേഹത്തെ ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് പോകുന്ന് വഴിക്ക് കാറില്‍ നിന്നാണ് സ്വാമിക്ക് മരണം സംഭവിച്ചത്.

കാല് വഴുതി സ്വാമി പുഴയിലേക്ക് വീണതാണെന്നും സ്വാമിയുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സ്വാമിയുടെ നെറ്റിയിലുണ്ടായ മുറിവ് വഞ്ചിയില്‍ ഇടിച്ച് ഉണ്ടായതാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ സ്വാമി അടിയൊഴുക്കില്‍പ്പെട്ട് മുങ്ങി മരികക്കുകയായിരുന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാവിലെ 11.45 ആരംഭിച്ച് ഇന്‍ക്വസ്റ്റ് ഒരുമണിയോടെയാണ് പൂര്‍ത്തിയാക്കിയത്. റിപ്പോര്‍ട്ടില്‍ ശശിയുടേതുള്പ്പെടെ നാലുപേരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications