എസ്ബിടി-എസ്ബിഐ ലയനം തലവേദന തന്നെ!! നാലു ദിവസം വീണ്ടും നിശ്ചലമാകും!!കരുതിയിരുന്നോളൂ...
മെയ് ആറ്, 13, 20, 27 തീയതികളിലാണ് എടിഎം, ഇന്റര്‍നെറ്റ് , മൊബൈല്‍ വഴിയുള്ള ഇടപാടുകള്‍ സ്തംഭിക്കുന്നത്.
തിരുവനന്തപുരം: എസ്ബിടി-എസ്ബിഐ ലയനത്തിന്റെ ബുദ്ധിമുട്ടുകള്‍ അവസാനിക്കുന്നില്ല. ഡേറ്റ ലയനത്തിന്റെ ഭാഗമായി 12 മണിക്കൂര്‍ എസ്ബിടി അക്കൗണ്ടുകള്‍ സ്തംഭിച്ചതിനു പിന്നാ ലെ വീണ്ടും പണിവരുന്നു. നാലു ദിവസത്തേക്ക് എസ്ബിഐ ഇടപാടുകള്‍ രാജ്യവ്യാപകമായി സ്തംഭിക്കുന്നു.
മെയ് ആറ്, 13, 20, 27 തീയതികളിലാണ് എടിഎം, ഇന്റര്‍നെറ്റ് , മൊബൈല്‍ വഴിയുള്ള ഇടപാടുകള്‍ സ്തംഭിക്കുന്നത്. നാല് അനുബന്ധ ബാങ്കുകളുമായി അക്കൗണ്ട് വിവരക്കൈമാറ്റം നടക്കുന്നതിന്റെ ഭാഗമായിട്ടാണ് എസ്ബിഐ ഇടപാടുകള്‍ രാജ്യവ്യാപകമായി സ്തംഭിക്കുന്നത്.

രാത്രി 11. 30 മുതല്‍ അടുത്ത ദിവസം രാവിലെ ആറ് വരെയാണ് ഇടപാടുകള്‍ സ്തംഭിക്കുന്നത്. അനുബന്ധ ബാ ങ്കുകളുടെ ഡേറ്റ സംയോജനത്തിനായി ആദ്യം തിരഞ്ഞെടുത്ത് എസ്ബിടിയെ ആയിരുന്നു. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയതായി ബങ്ക് അധികൃതര്‍ വ്യക്തമാക്കി.
എസ്ബിഐയുടെയും പഴയ എസ്ബിടിയുടെയും ശാഖകളും എടിഎമ്മുകളും ഒറ്റ ശൃംഖലയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ചരിത്ര ലയനത്തിന് പിന്നാലെ ഏപ്രില്‍ 21ന് എസ്ബിടി ഇടപാടുകാരുടെ എടിഎം, ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെട്ടിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications