Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല കേസ് തുറന്ന കോടതിയിലേക്ക്; പുന: പരിശോധനാ ഹർജികളിൽ ജനുവരി 22ന് വാദം കേൾക്കും

Nov 13, 2018, 4:33 pm IST

വിധി വന്നതോടെ മണ്ഡലകാലത്ത് യുവതി പ്രവേശനം സാധ്യമാകില്ല. പുന: പരിശോധനാ ഹർജികൾക്കൊപ്പം റിട്ട് ഹർജികളും പരിഗണിക്കും

Nov 13, 2018, 4:21 pm IST

വിധി വന്നതോടെ മണ്ഡലകാലത്ത് യുവതി പ്രവേശനം സാധ്യമാകില്ല. പുന: പരിശോധനാ ഹർജികൾക്കൊപ്പം റിട്ട് ഹർജികളും പരിഗണിക്കും
Nov 13, 2018, 4:20 pm IST

വിധി വന്നതോടെ മണ്ഡലകാലത്ത് യുവതി പ്രവേശനം സാധ്യമാകില്ല. പുന: പരിശോധനാ ഹർജികൾക്കൊപ്പം റിട്ട് ഹർജികളും പരിഗണിക്കും
Nov 13, 2018, 4:17 pm IST

വിധി വന്നതോടെ മണ്ഡലകാലത്ത് യുവതി പ്രവേശനം സാധ്യമാകില്ല. പുന: പരിശോധനാ ഹർജികൾക്കൊപ്പം റിട്ട് ഹർജികളും പരിഗണിക്കും
Nov 13, 2018, 4:14 pm IST

വിധി വന്നതോടെ മണ്ഡലകാലത്ത് യുവതി പ്രവേശനം സാധ്യമാകില്ല. പുന: പരിശോധനാ ഹർജികൾക്കൊപ്പം റിട്ട് ഹർജികളും പരിഗണിക്കും
Nov 13, 2018, 4:12 pm IST

വിധി വന്നതോടെ മണ്ഡലകാലത്ത് യുവതി പ്രവേശനം സാധ്യമാകില്ല. പുന: പരിശോധനാ ഹർജികൾക്കൊപ്പം റിട്ട് ഹർജികളും പരിഗണിക്കും
Nov 13, 2018, 4:11 pm IST

വിധി വന്നതോടെ മണ്ഡലകാലത്ത് യുവതി പ്രവേശനം സാധ്യമാകില്ല. പുന: പരിശോധനാ ഹർജികൾക്കൊപ്പം റിട്ട് ഹർജികളും പരിഗണിക്കും
Nov 13, 2018, 4:09 pm IST

വിധി വന്നതോടെ മണ്ഡലകാലത്ത് യുവതി പ്രവേശനം സാധ്യമാകില്ല. പുന: പരിശോധനാ ഹർജികൾക്കൊപ്പം റിട്ട് ഹർജികളും പരിഗണിക്കും
Nov 13, 2018, 4:08 pm IST

Nov 13, 2018, 4:06 pm IST

വിധി വന്നതോടെ മണ്ഡലകാലത്ത് യുവതി പ്രവേശനം സാധ്യമാകില്ല. പുന: പരിശോധനാ ഹർജികൾക്കൊപ്പം റിട്ട് ഹർജികളും പരിഗണിക്കും
Nov 13, 2018, 4:02 pm IST

വിധി വന്നതോടെ മണ്ഡലകാലത്ത് യുവതി പ്രവേശനം സാധ്യമാകില്ല. പുന: പരിശോധനാ ഹർജികൾക്കൊപ്പം റിട്ട് ഹർജികളും പരിഗണിക്കും
Nov 13, 2018, 4:01 pm IST

Nov 13, 2018, 3:58 pm IST

വിധി വന്നതോടെ മണ്ഡലകാലത്ത് യുവതി പ്രവേശനം സാധ്യമാകില്ല. പുന: പരിശോധനാ ഹർജികൾക്കൊപ്പം റിട്ട് ഹർജികളും പരിഗണിക്കും
Nov 13, 2018, 3:57 pm IST

Nov 13, 2018, 3:56 pm IST

വിധി വന്നതോടെ മണ്ഡലകാലത്ത് യുവതി പ്രവേശനം സാധ്യമാകില്ല. പുന: പരിശോധനാ ഹർജികൾക്കൊപ്പം റിട്ട് ഹർജികളും പരിഗണിക്കും
Nov 13, 2018, 3:55 pm IST

വിധി വന്നതോടെ മണ്ഡലകാലത്ത് യുവതി പ്രവേശനം സാധ്യമാകില്ല. പുന: പരിശോധനാ ഹർജികൾക്കൊപ്പം റിട്ട് ഹർജികളും പരിഗണിക്കും
Nov 13, 2018, 3:47 pm IST

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ എല്ലാ പുന: പരിശോധനാ ഹർജികളും തുറന്ന കോടതിയിൽ കേൾക്കും. ജനുവരി 22നാണ് ഹർജികളിൽ വാദം കേൾക്കുക
Nov 13, 2018, 3:34 pm IST

ശബരിമല പുന: പരിശോധനാ ഹർജിയിൽ സുപ്രീംകോടതി ഉത്തരവ് അൽപ്പസമയത്തിനകം. ഉത്തരവ് സുപ്രീംകോടതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും
Nov 13, 2018, 3:23 pm IST

പുന: പരിശോധനാ ഹർജികളിൽ നടപടി പൂർത്തിയാക്കി ചീഫ് ജസ്റ്റിസ് മടങ്ങി
Nov 13, 2018, 3:06 pm IST

ശബരിമല പുന: പരിശോധനാ ഹർജികൾ ചീഫ് ജസ്റ്റിസ് പരിശോധിക്കുന്നു, ചേംബറിലാണ് പരിശോധന
Nov 13, 2018, 2:55 pm IST

ശബരിമല വിഷയത്തിലെ പുന: പരിശോധനാ ഹർജികൾ അൽപ്പസമയത്തിനകം പരിഗണിക്കും
Nov 13, 2018, 2:54 pm IST

ശബരിമല വിധി പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പുതിയ ഹർജി കൂടി. അന്താരാഷ്ട്ര ഹിന്ദു പരിഷത്താണ് ഹർജി നൽകിയത്
Nov 13, 2018, 12:21 pm IST

റിട്ട് ഹർജികൾ തള്ളണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഹർജികൾ നിയമപരമായി നിലനിൽക്കില്ല. റിട്ട് ഹർജികൾ നൽകിയവർ തന്നെ പുനഃപരിശോധന ഹർജികൾ നൽകിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയാണ് ആവശ്യം ഉന്നയിച്ചത്
READ MORE

ദില്ലി: ശബരിമല സ്ത്രി പ്രവേശനവിഷയത്തിൽ ഇന്ന് നിർണായക ദിനം. വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച 49 പുന: പരിശോധനാ ഹർജികളും 4 റിട്ട് ഹർജികളും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് ശബരിമല കേസിലെ പുതിയ റിട്ട് ഹര്‍ജികളും പരിഗണിക്കുന്നുണ്ട്.

ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്കാണ് പുന: പരിശോധനാ ഹർജികൾ പരിഗണിക്കുന്നത്. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരാണ് സുപ്രീംകോടതി വിധിയെന്നാണ് പുന: പരിശോധന ഹർജികളിലെ പ്രധാനവാദം. വെള്ളിയാഴ്ച മണ്ഡലകാല തീർത്ഥാടനത്തിനായി നട തുറക്കാനിരിക്കെ സുപ്രീംകോടതി വിധി നിർണായകമാകും.

sabarimala

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+