തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മറിഞ്ഞു, 20 കുട്ടികള്‍ക്കു പരിക്ക്
വെഞ്ഞാറമൂട്ടിലാണ് അപകടമുണ്ടായത്
തിരുവനന്തപുരം: തലസ്ഥാനത്തു സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് കുട്ടികള്‍ക്കു പരിക്കേറ്റു. വെഞ്ഞാറമൂട് തേമ്പാമ്മൂടില്‍ വച്ചാണ് അപകടം.

20 കുട്ടികള്‍ക്കു പരിക്കേറ്റതായാണ് വിവരം. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications