കൊച്ചിയില്‍ സ്കൂള്‍ വാന്‍ കത്തിയമര്‍ന്നു, തലനാരിഴയ്ക്ക് കുട്ടികള്‍ രക്ഷപ്പെട്ടു, രക്ഷപ്പെടല്‍ ഇങ്ങനെ
കൊച്ചി: തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് കൊച്ചി-മുണ്ടംവേലി ദ്രോണാചാര്യ കേന്ദ്രീയ വിദ്യാലയം. കുട്ടികളെ സ്കൂളില്‍ എത്തിച്ചിരുന്ന ഒരു വാഹനം രാവിലെ കത്തി നശിച്ചതിന്റെ ഞെട്ടലിലാണ് കുട്ടികളും അധ്യാപകരും. രാവിലെ 8.45 ന് കുട്ടികളെ സ്കൂളില്‍ ഇറക്കിയ ശേഷം പുറതിതേയ്ക്കിറങ്ങിയ വാഹനം നിമിഷങ്ങള്‍ക്കകം കത്തിയമര്‍ന്നു .
വലിയ ശബ്ദത്തോടെയാണ് വാഹനം കത്തിയമര്‍ന്നത് . വാഹനത്തില്‍ സ്ഥിരമായി സ്കൂളില്‍ എത്തിയിരുന്നത് 12 കുട്ടികളാണ്. കുട്ടികളെ സ്കൂളില്‍ ഇറക്കിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത് . വാഹനത്തില്‍ നിന്നും വ്യത്യസ്തമായ ശബ്ദം കേട്ടതിനെത്തുടര്‍ന്ന് ഡ്രൈവര്‍ പുറത്തിറങ്ങി പരിശോധിയ്ക്കുമ്പോഴാണ് തീപിടിത്തം ഉണ്ടായത് .

പെട്രോളും എല്‍പിജിയും ഉപയോഗിച്ച് ഓടിയിരുന്ന വാഹനമാണിത് . വാഹനത്തിന് പുറത്തായതിനാല്‍ ഡ്രൈവര്‍ ലോറന്‍സും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു . ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ചത് . സംഭവത്തെപ്പറ്റി പൊലീസും മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
-
എറണാകുളം ഐഎസ്ജെഡിക്ക് നൽകും, അങ്കമാലി സിപിഎം എടുക്കും; 55 സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കും -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ












Click it and Unblock the Notifications