മഞ്ജു ഉദ്ഘാടനം ചെയ്തു; കുട്ടികള്‍ മുടി മുറിച്ചു
പാലക്കാട്: കുട്ടികള്‍ മുടി മുറിക്കുന്നിടത്ത് മഞ്ജു വാര്യര്ക്കെന്താ കാര്യം എന്ന് ചോദിക്കരുത്... ഈ കുട്ടികള്‍ മുടി മുറിച്ചത് ഏതെങ്കിലും ഫാഷന്‍ ട്രെന്‍ഡിന്റെ ഭാഗമായിട്ടല്ല. മറിച്ച് ക്യാന്‍സര്‍ ചികിത്സയെ തുടര്‍ന്ന് മുടി കൊഴിഞ്ഞവര്‍ക്ക് ദാനം ചെയ്യാനായിരുന്നു.
പാലക്കാട് സെന്റ് തോമസ് സ്കൂളിലെ 30 പെണ്‍കുട്ടികളാണ് തങ്ങളുടെ നീളന്‍ തലമുടി ക്യാന്‍സര്‍ രോഗികള്‍ക്കായി സംഭാവന ചെയ്തത്. ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിത് മഞ്ജു വാര്യര്‍ ആയിരുന്നു.

സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സ്നേഹയുടെ മുടി മഞ്ജു വാര്യര്‍ കത്രികകൊണ്ട് മുറിച്ചെടുത്തു. 18 സെന്റീമീറ്റര്‍ നീളത്തിലാണ് സ്നേഹയുടെ മുടി മുറിച്ചെടുത്തത്.
ഹെയര്‍ ഫോര്‍ ഹോപ്പ് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ക്യാന്‍സര്‍ ചികിത്സക്കിടെ മുടി നഷ്ടപ്പെടുന്നവര്‍ കടുത്ത മാനസിക പ്രശ്നങ്ങളായിരിക്കും നേരിടുക. അവര്‍ക്ക് സമൂഹത്തെ അഭിമുഖീകരിക്കാന്‍ പലപ്പോഴും മുടിയില്ലാത്ത ശിരസ്സ് ഒരു പ്രതിബന്ധമാകാറുണ്ട്.
നേരത്തെ പല പ്രമുഖരും ഇത്തരത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി തലമുടി ദാനം ചെയ്തിട്ടുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പോലും തന്റെ നീളന്‍ മുടി ഇത്തരത്തില്‍ ദാനം ചെയ്തിരുന്നു.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications