കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂൾ കലോത്സവം സംഘർഷം തടയാൻ ,സം​ഘ​ര്‍​ഷ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്നവ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി

സ്കൂൾ കലോത്സവം സംഘർഷം തടയാൻ ,സം​ഘ​ര്‍​ഷ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്നവ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി

  • By Desk
Google Oneindia Malayalam News

നാ​ദാ​പു​രം : ഉ​മ്മ​ത്തൂ​ര്‍ എ​സ് ഐ ​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂളില്‍ ന​ട​ക്കു​ന്ന നാ​ദാ​പു​രം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്. ക​ലാ കാ​യി​കമേ​ള​ക​ള്‍ സൗ​ഹാ​ര്‍​ദ്ദത്തി​ന്‍റെ വേ​ദി​യാ​ക്കി മാ​റ്റ​ണ​മെ​ന്നും ഇ​തി​ന് കോ​ട്ടം​വ​രു​ത്താ​നു​ള്ള ചി​ല​രു​ടെ മ​ന​പ്പൂ​ര്‍​വ​മാ​യ ശ്ര​മം ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ട​ണ​മെ​ന്നും നാ​ദാ​പു​രം സി​ഐ എം.​ബി. രാ​ജേ​ഷ് ആ​വ​ശ്യ​പെ​ട്ടു.

ട്രഷറി ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ അടുത്തു കൂടി; പിന്നീട് വയോധികയോട് ചെയ്തത്...
സ്കൂ​ളി​ല്‍ ചേ​ര്‍​ന്ന സ​ര്‍​വക​ക്ഷി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തു​കയാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഴു​വ​ന്‍ സ്റ്റേ​ജു​ക​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളിലും നി​രീ​ക്ഷ​ണ ക്യാ​മ​റ സ്ഥാ​പി​ക്കും

mohini

ഷാ​ഡോ പോ​ലീ​സ് ഉ​ള്‍​പ്പെ​ടെ കൂ​ടു​ത​ല്‍ സേ​ന​യു​ടെ സേ​വ​നം ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ബോ​ധ​വ​ത്ക​ര​ണ യോ​ഗ​വും വി​ളി​ച്ച്‌ ചേ​ര്‍​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ള​യം എ​സ്‌ഐ പി.​എ​ല്‍.

ബി​നു​ലാ​ല്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തൊ​ടു​വ​യി​ല്‍ മ​ഹ​മൂ​ദ്, വി.​കെ. ഭാ​സ്ക​ര​ന്‍, പി.​ആ​ര്‍. ര​വീ​ന്ദ്ര​ന്‍, ഹാ​രി​സ് കൊ​ത്തി​കു​ടി, ടി.​എം.​വി. ഹ​മീ​ദ്, മo​ത്തി​ല്‍ മ​ഹ​മൂ​ദ്, എ​ന്‍.​കെ.
കു​ഞ്ഞി​ക്കേ​ളു, ടി. ​ബ​ഷീ​ര്‍, കെ.​സി. റ​ഷീ​ദ് , കെ.​കെ. ഉ​സ്മാ​ന്‍, സാ​നി​ഷ് കു​മാ​ര്‍ തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.

English summary
school youth festival agasinst conflicts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X