കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുറബ്ബല്ലേ മന്ത്രി...പിള്ളേര്‍ക്കെല്ലാം കേരള സിലബസ് മതി, അപ്പോ എങ്ങനെ 100 ല്‍ 10..?

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് ( 2015 ജൂണ്‍ ഒന്ന്്് തുറന്നു. 36ലക്ഷത്തിലധികം കുട്ടികളാണ് സ്‌കൂളുകളില്‍ എത്തിയത്. ഇവരില്‍ തന്നെ മൂന്ന് ലക്ഷത്തിലേറെ കുട്ടികള്‍ അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കാന്‍ എത്തുന്നവര്‍. മലയാളത്തോടുള്ള കുട്ടികളുടെ പ്രിയവും ഏറി വരുന്നുവെന്നതാണ് ഇക്കുറി സ്‌കൂള്‍ തുറക്കുമ്പോഴുള്ള മറ്റൊരു വിശേഷം.

കേരള സിലബസില്‍ ഈ വര്‍ഷം 1.78 ലക്ഷം കുട്ടികള്‍ അധികമാണ്. കേന്ദ്ര സിലബസിനോട് മലയാളി കാട്ടുന്ന പ്രിയം ഇത്തവണ അല്‍പ്പം കുറഞ്ഞെന്ന് വേണം പുതിയ കണക്കുകളില്‍ വ്യക്തമാകുന്നത്. കുട്ടികളുടെ എണ്ണം കുറയുന്നത് മൂലമുള്ള അടച്ചു പൂട്ടല്‍ ഭീഷണയും കുറയുമെന്ന പ്രതീക്ഷയും ഈ വര്‍ഷമുണ്ട്. സ്‌കൂള്‍ തുറക്കുന്നതിന്റെ വിശേഷങ്ങളിലേയ്ക്ക്.

പ്രവേശനോത്സവം

പ്രവേശനോത്സവം

പ്രവോശനോത്സവം നടത്തിയാണ് കുട്ടികളെ സ്‌കൂളുകള്‍ വരവേല്‍ക്കുന്നത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിന്നുള്ള ദൃശ്യം

പുതിയ കൂട്ടുകാര്‍

പുതിയ കൂട്ടുകാര്‍

മൂന്ന് ലക്ഷത്തിലധികം കുട്ടികളാണ് ആദ്യാക്ഷരം കുറിയ്ക്കാന്‍ സ്‌കൂളുകളില്‍ എത്തിയത്

 മലയാളത്തിനും പ്രിയം

മലയാളത്തിനും പ്രിയം

കേരള സിലബസ് തിരഞ്ഞെടുക്കുന്നവരുടെ എണ്ണവും വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്

വയനാട്

വയനാട്

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നത് വയനാട്ടിലാണ്

English summary
Schools in Kerala reopens after summer vacation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X