കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വയനാട് സ്വദേശി മരിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ച് സീതി കോയ തങ്ങള്‍ മരിച്ചു. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. വയനാട് ഏപ്പിക്കാട് കല്ലാംപാറയിലെ ചെറുക്കാടന്‍ സീതി കോയ തങ്ങള്‍ (54) ആണ് മരണപ്പെട്ടത്് കരിങ്കല്ലത്താണിയില്‍ കുക്ക് ആയി ജോലി ചെയ്യുന്ന ഹോട്ടലിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്നു സീതി കോയ തങ്ങള്‍. അപകടത്തെ തുടര്‍ന്ന് മൗലാന ആശുപത്രിയിലെത്തിച്ച മൃതദേഹം മേലാറ്റൂര്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തി.പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടന്നു.

died

മരിച്ച സീതി കോയ തങ്ങള്‍

ഭാര്യമാര്‍:

മറിയ (മാനന്തവാടി - പിലാക്കാവ് )

പിലാക്കാടന്‍ കദീജ (ഏപ്പിക്കാട് )

മക്കള്‍:

ആറ്റ കോയ തങ്ങള്‍,

റജുല, ബുഷ്റ.

മരുമക്കള്‍:

സാജിദ, ജബ്ബാര്‍, സഖറിയ.

English summary
scooter and lorry accident in malappuram; scooter driver died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X