വടകരയില്‍ തീവണ്ടി അട്ടിമറിക്ക് ശ്രമം? പാളത്തില്‍ സ്കൂട്ടര്‍ വച്ചു, സ്കൂട്ടര്‍ ചിന്നിച്ചിതറി
വടകര: ആശങ്ക പരത്തിക്കൊണ്ട് വടകരയില്‍ തീവണ്ടി അട്ടിമറിയ്ക്ക് ശ്രമം. തീവണ്ടി ട്രാക്കില്‍ സ്കൂട്ടര്‍ കൊണ്ടുവന്നിട്ടായിരുന്നു ഇത്. പോലീസും റെയില്‍വേയും അന്വേഷണം തുടങ്ങി.
സെപ്തംബര്‍ 22 ന് പുലര്‍ച്ചെ 12.10 ഓടെയാണ് സംഭവം നടന്നത് എന്നാണ് വിവരം. വൈകി ഓടുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസ് സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു. ഭാഗ്യത്തിന് അപകടമൊന്നും സംഭവിച്ചില്ല. സ്കൂട്ടര്‍ ചിതറിച്ചെറിച്ചു.

ചോറോട് ഭാഗത്ത് വച്ചായിരുന്നു സംഭവം. പ്രദേശത്തെ ഒരു യുവാവിന്റേതാണ് ബൈക്ക്. തന്റെ ബൈക്ക് മോഷണം പോയതായി യുവാവ് അറിയിച്ചിരുന്നു. പ്രദേശത്ത് തന്നെ മറ്റാെരു ബൈക്കിന് അക്രമികള്‍ തീയിടുകയും ചെയ്തിട്ടുണ്ട്.
തീവണ്ടിപ്പാളത്തില്‍ സ്കൂട്ടര്‍ കൊണ്ടുവന്നിട്ട സംഭവത്തെ ഗൗരവമായിട്ടാണ് കാണുന്നതെന്ന് പോലീസും റെയില്‍വേയും അറിയിച്ചു. സ്കൂട്ടര്‍ നശിപ്പിക്കുക മാത്രമായിരുന്നോ ലക്ഷ്യം എന്നതും വ്യക്തമല്ല. പോലീസ് അന്വേഷണം തുടങ്ങി.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications