തിരക്കഥാകൃത്ത് എ ആര് മുകേഷ് അന്തരിച്ചു
തിരക്കഥാകൃത്ത് എആര്‍ മുകേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ശനിയാഴ്ച രാത്രി 6 മണിയോടെയാണ് മരിച്ചത്.
കൊച്ചി: തിരക്കഥാകൃത്ത് എആര്‍ മുകേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ശനിയാഴ്ച രാത്രി 6 മണിയോടെയാണ് മരിച്ചത്. പ്രമേഹ രോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു.
ജനുവരി ഒരു ഓര്‍മ്മ, ക്ഷമിച്ചു എന്നൊരു വാക്ക്, പൊന്നച്ചാമി, വിദേശി നായര്‍ സ്വദേശി നായര്‍ എന്നിങ്ങനെ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും നിര്‍വ്വഹിച്ചിട്ടുണ്ട്. 1978 ല്‍ പിജി വിശ്വംഭരന് സംവിധാനം ചെയ്ത സീമന്തിനി എന്ന ചിത്രത്തിനാണ് ആദ്യമായി തിരക്കഥ എഴുതുന്നത്.

ടാറ്റാ ഓയില്‍ മില്‍സിലെ ജോലി ഉപേക്ഷിച്ചാണ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. പ്രശസ്ത് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിനൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ആശ, മക്കള്‍: ശ്രീലക്ഷ്മി, ശ്രീപ്രഭ, മരുമകന്: ശരത്. ശവസംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പച്ചാളം ശ്മശാനത്തില്‍ നടത്തും.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം












Click it and Unblock the Notifications