ലോക്സഭ ഫലത്തിന് പിന്നാലെ കേരളം മറ്റൊരു തിരഞ്ഞെടുപ്പിലേക്ക്: 49 വാർഡിലെ പോരാട്ടം ജൂണ്‍ 21 ന്
തിരുവനന്തപുരം: സംസ്ഥാനത്തെ ഒഴിവുള്ള 49 തദ്ദേശവാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ൃ ഷാജഹാൻ അറിയിച്ചു. ഇവ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ വാർഡുകളിലെയും വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ജൂൺ ആറിനും അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിനും പ്രസിദ്ധീകരിക്കും. ജൂൺ ആറ് മുതൽ 21 വരെ പുതുതായി പേരു ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും ഒഴിവാക്കലിനും അവസരമുണ്ടാകും.
ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാർഡ്, 6 മുനിസിപ്പാലിറ്റി വാർഡ്, 37 ഗ്രാമപഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലാണ് ഉടനെ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ജില്ല, തദ്ദേശസ്ഥാപനത്തിന്റെ പേര്, വാർഡിന്റെ പേരും നമ്പരും ജില്ല അടിസ്ഥാനത്തില്‍ താഴെ ചേർക്കുന്നു.

തിരുവനന്തുപുരം
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, 09-വെള്ളനാട്
ആറ്റിങ്ങൽ നഗരസഭ, 22-ചെറുവള്ളിമുക്ക്
ആറ്റിങ്ങൽ നഗരസഭ, 28-തോട്ടവാരം
പെരിങ്ങമല ഗ്രാമപഞ്ചായത്ത്, 15-കരിമൻകോട്
പെരിങ്ങമല ഗ്രാമപഞ്ചായത്ത്, 19-മടത്തറ
പെരിങ്ങമല ഗ്രാമപഞ്ചായത്ത്, 18-കൊല്ലയിൽ
കരവാരം ഗ്രാമപഞ്ചായത്ത് 12-പട്ടാള
കരവാരം ഗ്രാമപഞ്ചായത്ത് 16-ചത്തംബര
കൊല്ലം
തൊടിയൂർ ഗ്രാമപഞ്ചായത്ത്, 01-പുലിയൂർ വഞ്ചി വെസ്റ്റ്
ശൂരനാട് ഗ്രാമപഞ്ചായത്ത്, 13-കുമരഞ്ചിറ
കരവാളൂർ ഗ്രാമപഞ്ചായത്ത്, 10-കരവാളൂർ ടൗൺ
പൂയപ്പള്ളി ഗ്രാമപഞ്ചായത്ത്, 05-കാഞ്ഞിരമ്പ്ര
പത്തനംതിട്ട
കോന്നി ബ്ലോക്ക് പഞ്ചായത്ത്, 13-ഇളക്കൊല്ലൂർ
ചിറ്റാർ ഗ്രാമപഞ്ചായത്ത്, 02-പന്നിയാർ
എഴുംകുളം ഗ്രാമപഞ്ചായത്ത്, 04-എഴുംകുളം
ആലപ്പുഴ
രാമങ്കരി ഗ്രാമപഞ്ചായത്ത്, 13- വരപ്രപടിജാരം
ചെറിയനാട് ഗ്രാമപഞ്ചായത്ത്, 04-അരിയന്നൂർശ്ശേരി
മാന്നാർ ഗ്രാമപഞ്ചായത്ത്, 11-കുട്ടമ്പേരൂർ എ
കോട്ടയം
ചെമ്പ് ഗ്രാമപഞ്ചായത്ത്, 01-കാട്ടിക്കുന്ന്
പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്, 20- പൂവെന്തുരുത്ത്
വക്കട്ടണം ഗ്രാമപഞ്ചായത്ത്, 11-പോങ്ങണ്ട്നം
ഇടുക്കി
തൊടുപുഴ നഗരസഭ, 09- പേട്ടനാട്
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്, 06- തോപ്രാംകുടി
ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്, 08- പാറത്തോട്
അറക്കുളം ഗ്രാമപഞ്ചായത്ത്, 06- ജലന്ധർ
എറണാകുളം
ചിറ്റാട്ടുകര ഗ്രാമപഞ്ചായത്ത്, 08- തോപ്പ്
വാഴക്കുളം ഗ്രാമപഞ്ചായത്ത്, 08- മുടിക്കൽ
ചൂർണിക്കര ഗ്രാമപഞ്ചായത്ത്, 09- കൊടികുത്തുമൽ
തൃശ്ശൂർ
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്, 07-കൊമ്പത്തുകടവ്
മുള്ളൂർക്കര ഗ്രാമപഞ്ചായത്ത്, 11-വണ്ടിപറമ്പ്
പാവറട്ടി ഗ്രാമപഞ്ചായത്ത്, 01-കലാനി
പാലക്കാട്
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്, 02-പാലത്തുള്ളി
തച്ചമ്പാറ ഗ്രാമപഞ്ചായത്ത്, 05-മുണ്ടംപ്ലം
ഷോളയൂർ ഗ്രാമപഞ്ചായത്ത്, 01-കോട്ടത്തറ
മങ്കര ഗ്രാമപഞ്ചായത്ത്, 04-കുറാട്ട്
പുതുനഗരം ഗ്രാമപഞ്ചായത്ത്, 02-തെക്കത്തിവട്ടരം
മലപ്പുറം
കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്, 17-കൂട്ടിലങ്ങാടി
മലപ്പുറം നഗരസഭ, 39-പൊടിയാട്
മൂന്നിയൂർ ഗ്രാമപഞ്ചായത്ത്, 02-വെള്ളായിപ്പാടം
വട്ടംകുളം ഗ്രാമപഞ്ചായത്ത്, 14-എടപ്പാൾ ചുങ്കം
കോഴിക്കോട്
തൂണേരി ബ്ലോക്ക് പഞ്ചായത്ത്, 02-പാറക്കടവ്
ഓമശ്ശേരി ഗ്രാമപഞ്ചായത്ത്, 17-മങ്ങാട് ഈസ്റ്റ്
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്, 03-മാട്ടുമുറി
കണ്ണൂർ
തലശ്ശേരി മുനിസിപ്പൽ കൗൺസിൽ, 18-പെരിങ്കളം
കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്, 07-ആലക്കാട്
പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത്, 01-മണ്ണേരി
കാസർഗോഡ്
കാസർഗോഡ് മുനിസിപ്പൽ കൗൺസിൽ, 24-ഖാസിലേൻ
മൊഗ്രൽ പുത്തൂർ ഗ്രാമപഞ്ചായത്ത്, 03-കോട്ടക്കുന്ന്
മൊഗ്രൽ പുത്തൂർ ഗ്രാമപഞ്ചായത്ത്, 14-കല്ലങ്കൈ
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications