കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയുടെ രണ്ടാം വരവ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ് യുവില്‍ തുടങ്ങി, എന്‍എസ് യുവിലൂടെ യൂത്ത് കോണ്‍ഗ്രസിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നതങ്ങളിലെത്തിയ ആളാണ് രമേശ് ചെന്നിത്തല. വിദ്യാര്‍ത്ഥി സംഘടനയുടേയും യുവജന സംഘടനയുടേയും തലപ്പത്തിരിക്കാന്‍ ഭാഗ്യം സിദ്ധിച്ച നേതാവ്.

കെ കരുണാകരന്റെ മാനസ പുത്രന്‍ എന്നറിയപ്പെട്ടിരുന്ന ചെന്നിത്തല ആദ്യം മന്ത്രിയായതും കരുണാകരന്റെ മന്ത്രിസഭയില്‍ തന്നെ ആയിരുന്നു. 1986ല്‍. ഗ്രാമവികസനം ആയിരുന്നു വകുപ്പ്. പക്ഷേ ഒരു വര്‍ഷം മാത്രമേ മന്ത്രി സ്ഥാനത്തിരിക്കാന്‍ അന്ന് യോഗമുണ്ടായുള്ളു. പിന്നീട് പലപ്പോഴായി നിയമ സഭയിലും ലോക്‌സഭയിലും എത്തിയെങ്കിലും മന്ത്രിക്കസേര കിട്ടാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ഇത്തവണയും അഞ്ച് വര്‍ഷം മന്ത്രിയായിരുക്കാനുള്ള ഭാഗ്യം ചെന്നിത്തലക്ക് ഉണ്ടാകില്ല.

രമേശ് ചെന്നിത്തലയുടെ സത്യപ്രതിജ്ഞ ചടങ്ങ് കാണാം

സത്യ പ്രതിജ്ഞ

സത്യ പ്രതിജ്ഞ

രമേശ് ചെന്നിത്തലക്ക് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നു

ദൈവനാമത്തില്‍

ദൈവനാമത്തില്‍

ദൈവനാമത്തിലാണ് രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്തത്.

മുഖ്യന്‍റെ ഉപഹാരം

മുഖ്യന്‍റെ ഉപഹാരം

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രമേശ് ചെന്നിത്തലക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പൂച്ചെണ്ട് നല്‍കുന്നു.

ദേഷ്യം ഒന്നും ഇല്ലല്ലോ അല്ലേ...

ദേഷ്യം ഒന്നും ഇല്ലല്ലോ അല്ലേ...

ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും , ആഭ്യന്തരമന്ത്രിസ്ഥാനത്തെത്തിയ രമേശ് ചെന്നിത്തലും സത്യപ്രതിജ്ഞ ചടങ്ങിനിടെ കണ്ടുമുട്ടിയപ്പോള്‍

നന്നായി ഭരിക്കണം

നന്നായി ഭരിക്കണം

വിഎം സുധീരന്‍ രമേശ് ചെന്നിത്തലയെ ആശ്ലേഷിക്കുന്നു.

മന്ത്രിമാര്‍ക്കൊപ്പം

മന്ത്രിമാര്‍ക്കൊപ്പം

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എപി അനില്‍കുമാര്‍ എന്നിവര്‍ക്കൊപ്പം രമേശ് ചെന്നിത്തല

എവിടെയാ ഒപ്പിടേണ്ടത്

എവിടെയാ ഒപ്പിടേണ്ടത്

സത്യപ്രതിജ്ഞ ചടങ്ങിനല്‍ രമേശ് ചെന്നിത്തല.

 ഗവര്‍ണറുടെ വകയും ഉപഹാരം

ഗവര്‍ണറുടെ വകയും ഉപഹാരം

സത്യപ്രതിജ്ഞക്ക് ശേഷം ഗവര്‍ണര്‍ നിഖില്‍ കുമാര്‍ രമേശ് ചെന്നിത്തലക്ക് ഉപഹാരം നല്‍കുന്നു.

എല്ലാം ശരിയാകും

എല്ലാം ശരിയാകും

രമേശ് ചെന്നിത്തലയുടെ സത്യപ്രതിജ്ഞ ചടങ്ങ്. വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

ഇനി കൊടിവച്ച കാറ്

ഇനി കൊടിവച്ച കാറ്

മന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ പുറത്തേക്ക് പോകുന്ന രമേശ് ചെന്നിത്തല.

English summary
Second time for Chennithala in Kerala Cabinet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X