മാനേജ്മെന്റുകളെ തള്ളി സര്‍ക്കാര്‍... മെഡിക്കല്‍ ഫീസ് അഞ്ചര ലക്ഷം, എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷം?
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് ഘടന നിശ്ചയിച്ചു. 85 ശതമാനം സീറ്റുകളിലും അഞ്ചര ലക്ഷം രൂപ ആയിരിക്കും ഇനി മുതല്‍ ഫീസ്. എന്‍ആര്‍ഐ സീറ്റുകളില്‍ 20 ലക്ഷം രൂപയും ഫീസ് ഇടാക്കാം.
സര്‍ക്കാര്‍ രൂപീകരിച്ച ഫീസ് നിര്‍ണയ സമിതിയാണ് പുതുക്കിയ ഫീസ് ഘടന നിശ്ചയിച്ചത്. സംസ്ഥാനത്തെ എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കും വേണ്ടി ഏകീകരിച്ച ഫീസ് ഘടനയാണ് ഇത്.

പത്ത് ലക്ഷം രൂപയാക്കി ഫീസ് ഉയര്‍ത്തണം എന്നായിരുന്നു മാനേജ്മെന്റുകളുടെ ആവശ്യം. ഇത് പൂര്‍ണമായും തള്ളിക്കൊണ്ടാണ് പുതിയ ഫീസ് ഘടന നിശ്ചയിച്ചത്. മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടതിന്റെ പകുതി മാത്രമാണ് ഇപ്പോഴത്തെ ഫീസ്.
ഫീസ് നിര്‍ണയ സമിതിയ്ക്കെതിരെ സ്വാശ്രയ മാനേജ്മെന്റുകളും രംഗത്തെത്തിയിട്ടുണ്ട്. പുതിയ ഫീസ് ഘടന അംഗീകരിക്കില്ലെന്ന് സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷന് പ്രതിനിധി ഫസല്‍ ഗഫൂര്‍ അറിയിച്ചു. മാനേജ്മെന്റ് അസോസിയേഷൻ കോടതിയെ സമീപിക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. സ്വാശ്രയ മെഡിക്കല്‍ ഫീസ് വിവാദം അടുത്തിടെ ഒന്നും തീരുമാനമാകില്ല എന്ന സൂചന തന്നെയാണ് ഇപ്പോള്‍ ലഭിക്കുന്നത് .
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications