കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീനിയര്‍ സിറ്റിസന്റെ ക്യൂവില്‍ നോട്ട് വാങ്ങാന്‍ സാക്ഷാല്‍ മമ്മൂട്ടിയും.. ഈ ട്രോളന്മാരുടെ ഒരു കാര്യം

  • By Kishor
Google Oneindia Malayalam News

മമ്മൂട്ടിയുടെ പ്രായവും പ്രായത്തെ വെല്ലുന്ന ഗ്ലാമറും - ആരാധകര്‍ക്ക് മാത്രമല്ല വിമര്‍ശകര്‍ക്ക് പോലും ഒരു അത്ഭുതമാണ്. സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരുടെ കാര്യമാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. കേരളപ്പിറവി ആയാലും സ്വാതന്ത്ര്യദിനം ആയാലും അവര്‍ക്ക് ട്രോളി അര്‍മാദിക്കാന്‍ മമ്മൂട്ടി തന്നെ വേണം.

Read Also: കുമ്മനം ജടില ശ്രീ, അച്ഛനും മുത്തച്ഛനും ക്രോണിക് ബാച്ചിലര്‍.. സംഘികളേ ഉള്ള ബോധവും പോയോ... ട്രോളുകൾ!

ശനിയാഴ്ച ബാങ്കിലെ നോട്ടുമാറ്റം സീനിയര്‍ സിറ്റിസണ്‍സിന് മാത്രമായി പരിമിതപ്പെടുത്തിയപ്പോഴും ആളുകള്‍ ട്രോള്‍ ചെയ്തത് മമ്മൂട്ടിയെ തന്നെ. ബാങ്കില്‍ നോട്ട് മാറാന്‍ നില്‍ക്കുന്നവരുടെ ഇടയില്‍ മമ്മൂട്ടിയും ഉണ്ടത്രെ. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല. എന്നാലും സങ്കല്‍പിച്ച് ട്രോള്‍ ചെയ്യുകയാണ് ആളുകള്‍.. അതിങ്ങനെ...

ലുക്കില്ലെന്നേയുള്ളൂ

ലുക്കില്ലെന്നേയുള്ളൂ

കാണാന്‍ ഒരു ലുക്കില്ല എന്നേയുള്ളൂ ഞാനും ഒരു സീനിയര്‍ സിറ്റിസനാണ്

എല്ലാ നിരയിലും ഉണ്ട്

എല്ലാ നിരയിലും ഉണ്ട്

യൂത്തന്മാരുടെ നിരയില്‍ ഉണ്ട്. സീനിയര്‍ സിറ്റിസന്റെ നിരയിലും ഉണ്ട്. ആരാ..

ദുല്‍ഖറേ

ദുല്‍ഖറേ

വാപ്പച്ചി ഇന്ന് ബാങ്കില്‍ പോയി നോട്ടുകള്‍ മാറി വരണം - ദുല്‍ഖര്‍ സല്‍മാനേ

ഇങ്ങനൊന്നും പറയല്ലേ

ഇങ്ങനൊന്നും പറയല്ലേ

നോട്ട് മാറാന്‍ വന്ന മുതിര്‍ന്ന പൗരന്‍ തന്നെയാണ് ഞാനും.. ഇങ്ങനൊന്നും പറയല്ലേ സാറേ

ഡാഡീ ക്ലാസില്‍ ഫസ്റ്റ്

ഡാഡീ ക്ലാസില്‍ ഫസ്റ്റ്

കണ്ടിട്ട് ഏതോ കോളജിലെ പയ്യനാണ് എന്ന് തോന്നുന്നു.. ഡാഡീ ക്ലാസില്‍ ഫസ്റ്റ്. ഡാഡി

നൂറുണ്ടോ എടുക്കാന്‍

നൂറുണ്ടോ എടുക്കാന്‍

അയ്യോ ചില്ലറയുടെ കാര്യമല്ല വെറ്റില മുറുക്കാന്‍ കുറച്ച് ചുണ്ണാമ്പ് കിട്ടുമോ എന്നാ

മുതിര്‍ന്ന പൗരന്മാര്‍

മുതിര്‍ന്ന പൗരന്മാര്‍

നോട്ട് മാറാന്‍ ബാങ്കിലെത്തിയ മുതിര്‍ന്ന പൗരന്മാരെ കണ്ടോ

English summary
Social media troll senior citizens exchange currency notes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X