മണിയുടെ മരണം; സിനിമ-സീരിയല്‍ നടിയെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്, ആ നടി...
തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിനിമ-സീരിയല്‍ നടിയെ ചോദ്യം ചെയ്യുമെന്ന് സൂചന. മണിയുടെ വിശ്രമ കേന്ദ്രത്തില്‍ വന്നിരുന്ന നടിയെയാണ് ചോദ്യം ചെയ്യുമെന്ന് പറയപ്പെടുന്നത്. മംഗളമാണ് ആണ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കുന്നത്. നടിയെ സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ മണിയുടെ കുടുംബത്തിലും ബന്ധുക്കള്‍ക്കിടയിലും പ്രചരിച്ചിരുന്നു.
ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായി നടിയടക്കം ചിലരെ ചോദ്യം ചെയ്യുമെന്ന് മംഗളത്തെ ഉദ്ധരിച്ച് കൈരളി ന്യൂസ് ഓണ്‍ ലൈന്‍ അടക്കമുള്ളവയും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോഴും ശക്തം
മണി കുടുംബവുമായി അകന്നുകഴിഞ്ഞുവെന്ന പ്രചാരണം ഇപ്പോഴും ശക്തമാണ്

സ്വാഭാവിക മരണം
മണിയുടേത് സ്വാഭാവിക മരണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് പൊലീസ് സമര്‍പ്പിയ്ക്കുകയെന്നും സൂചന

നടി
മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിനിമ സീരിയല്‍ രംഗത്തെ ഒരു നടിയിലേയ്ക്കും നീങ്ങുന്നതായാണ് മാധ്യമ വാര്‍ത്തകള്‍

സത്യം
മണിയുടെ മരണം സംബന്ധിച്ച സത്യങ്ങള്‍ പുറത്തുവരാന്‍ ഇനിയും ഏറെനാള്‍ കാത്തിരിയ്‌ക്കേണ്ടി വരുമോ












Click it and Unblock the Notifications