Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാ-സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ

തിരുവനന്തപുരം: സിനിമാ - സീരിയൽ നടൻ ദിലീപ് ശങ്കറിനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. രണ്ട് ദിവസം മുൻപാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്.

എന്നാൽ അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്ന് മുറിയിൽ നിന്ന് ദുർ​ഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവക്കാർ‌ മുറി തുറന്നുനോക്കി. അപ്പോഴാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സ്ഥലത്തേക്ക് പോലീസ് എത്തിയിട്ടുണ്ട്.

Dileep Sankar

നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഫ്ലവേഴ്സ് ടിവിയിയിലെ ഒരു സീരിയിലിൽ പ്രധാന വേഷം ചെയ്യുന്നത് ദിലീപ് ശങ്കറാണ്. മരണത്തിൽ അസ്വാഭികതയില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്നാണ് വിവരം. മുറിക്കുള്ളിൽ ഫോറൻസിക് സംഘം പരിശോധന നടത്തുമെന്നും കൺവോൺമെന്റ് എസ് പി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+