മഞ്ച് വാങ്ങിക്കൊടുത്ത് അഞ്ചാംക്ലാസ്സുകാരിയെ ലൈംഗികമായി ഉപയോഗിച്ച ഫര്‍ഹാദിനെതിരെ ലൈംഗികാരോപണം..!!
കോഴിക്കോട്: കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ മുഹമ്മദ് ഫര്‍ഹാനെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി സുഹൃത്തുക്കള്‍ രംഗത്ത്. നചികേതസ് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും ദിലീപ് വേണുഗോപാലന്‍ എന്നയാളുമാണ് മുഹമ്മദ് ഫര്‍ഹാനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
Read Also: സുചി ലീക്ക്സിന് പിന്നാലെ മഡോണ ലീക്ക്സും ?? മഡോണ സെബാസ്റ്റ്യന്റെ പേരില്‍ ട്വിറ്റര്‍ പോസ്റ്റുകള്‍..!
Read Also: മോഹന്‍ലാല്‍ പെണ്‍വാണിഭ സംഘം തലവൻ...!! യുവാവിന്റെ വെളിപ്പെടുത്തലിന് പിന്നിലെ സത്യം ഇതാണ്..!!

രണ്ട് വര്‍ഷം മുന്‍പ് എട്ടാം ക്ലാസ്സുകാരിയായ കുട്ടിയെ മുഹമ്മദ് ഫര്ഹാന് ലൈംഗികമായി ഉപയോഗിച്ചിരുന്നതായി നചികേതസ് എന്ന അക്കൗണ്ടിലാണ് ആദ്യം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. നചികേതസിനെ പിന്തുണച്ച് ദിലീപ് വേണുഗോപാലും രംഗത്തെത്തി.

ദിലീപും നചികേതസ്സും അടക്കമുള്ള സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് മുഹമ്മദ് ഫര്ഹാന് ഇക്കാര്യം പറഞ്ഞുവെന്നാണ് സുഹൃത്തുക്കളായിരുന്നവര്‍ ആരോപിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജിനടുത്തുള്ള മുറിയില്‍ വെച്ചാണ് ഫര്‍ഹാദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ മുടിപ്പിന്ന് വെയ്ക്കുന്ന പാട്ടയില്‍ നിന്നും അതെടുത്ത് ഒളിച്ചുവെയ്ക്കും. അത് അന്വേിച്ച് പെണ്‍കുട്ടി വരുമ്പോള്‍ അവളെ കെട്ടിപ്പിടിച്ച് ലൈംഗികമായി ഫര്‍ഹാദ് ചൂഷണം ചെയ്യാറുണ്ടായിരുന്നു എന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്.

ഇക്കാര്യം അന്ന് സുഹൃത്തുക്കളോട് വര്‍ണ്ണിക്കുന്നത് കൂടാതെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്ന ചിത്രങ്ങള്‍ കാണിച്ചു കൊടുക്കുകയും ചെയ്തതായി നചികേതസ് പറയുന്നു. ദിലീപും നചികേതസ്സും ഉള്‍പ്പെടെ ഉള്ളവരാണ് അന്നാ മുറിയിലുണ്ടായിരുന്നത്.

ശിശുപീഡനത്തെ അനുകൂലിച്ചുകൊണ്ടുള്ള കമന്റ് വഴിയാണ് മുഹമ്മദ് ഫര്‍ഹാദ് വിവാദത്തിലായത്. പീഡോഫീലിയയെ അനുകൂലിച്ച് കോഴിക്കോട് എന്‍ഐടി അധ്യാപകനായ സുദീപ് ബെന്‍ ആദില്‍ അല്‍മിത്രയുടെ പോസ്റ്റിന് താഴെയായിരുന്നു വിവാദ കമന്റ്.

താന്‍ സ്ഥിരമായി കാണുന്ന അഞ്ചാംക്ലാസ്സുകാരിയോട് തനിക്ക് കാമം തോന്നുന്നുണ്ടെന്നും അവള്‍ക്ക് ദിവസവും മഞ്ച് വാങ്ങിക്കൊടുത്ത് ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നുമായിരുന്നു മുഹമ്മദ് ഫര്‍ഹാദിന്റെ കമന്റ്. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വന്നത്.

ബാലപീഡനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ മുഹമ്മദ് ഫര്‍ഹാദിനെതിരെ പോലീസ് കേസെടുക്കും. ഫര്‍ഹാദിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിന് പരാതികളും ലഭിച്ചിരുന്നു.

ഫര്‍ഹാദിന്റെ പരാമര്‍ശത്തെ അനുകൂലിച്ചും നിരവധി പേര് ഫേസ്ബുക്കില്‍ രംഗത്തെത്തിയിരുന്നു. ഇതോത്തുടര്‍ന്ന് പീഡോഫീലിയ സംബന്ധിച്ച് ചൂടേറിയ വാക്കു തര്‍ക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിവാദമായതോടെ യുവാവ് ഫേസ്ബുക്ക് അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്തു.
നചികേതസ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം
ദിലീപ് വേണുഗോപാലന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications