Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുപുഴയിൽ സിനിമ നടി പെണ്‍വാണിഭത്തിന് പിടിയില്‍... കണക്കുകള്‍ കൃത്യം

സിനിമ നടി ഉള്‍പ്പെടെ ആറ് സ്ത്രീകളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. രണ്ട് ഇടപാടുകാരും രണ്ട് നടത്തിപ്പുകാരും പിടിയിലായിട്ടുണ്ട്.

തൊടുപുഴ: തൊടുപുഴയില്‍ പെണ്‍വാണിഭ സംഘവം പിടിയില്‍. അറസ്റ്റിലായവരില്‍ ഒരാള്‍ സിനിമ/സീരിയല്‍ നടിയാണെന്നാണ് റിപ്പോര്‍ട്ട്.

തൊടുപുഴയ്ക്കടുത്ത് കദളിക്കാട് വാടക വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ആറ് മാസമായി ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

പാലക്കാട് സ്വദേശിനി അമലയാണ് പിടിയിലായവരില്‍ പ്രമുഖ. ഇവര്‍ ചില സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. ഇടപാടുകാരുടെ പേരും തുകയും അടക്കം കൃത്യമായ രേഖകളും ഇവര്‍ സൂക്ഷിച്ചിരുന്നത്രെ.

പെണ്‍വാണിഭം

പെണ്‍വാണിഭം

ഇടുക്കി തൊടുപുഴയ്ക്കടുത്ത് കദളിക്കാട് ആണ് സംഭവം. വാടക വീടെടുത്ത് പെണ്‍വാണിഭം നടത്തുകയായിരുന്ന സംഘമാണ് പിടിയിലായത്.

സിനിമാതാരം

സിനിമാതാരം

പാലക്കാട് സ്വദേശിനിയായ അമലയാണ് സംഘത്തിലെ സിനിമ താരം എന്നാണ് റിപ്പോര്‍ട്ടുകള്‍. വീരപുത്രന്‍ ഹാപ്പി ജേര്‍ണി എന്നീ ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

അന്യസംസ്ഥാനം

അന്യസംസ്ഥാനം

അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളും സംഘത്തില്‍ ഉണ്ടായിരുന്നു. ദീപ , നീതു, പ്രിയ, അച്ചു, ലീന എന്നിവരാണ് പിടിയിലായ മറ്റ് സ്ത്രീകള്‍.

ഇടപാടുകാര്‍

ഇടപാടുകാര്‍

വാടക വീട്ടില്‍ ഇടപാടിനെത്തിയ രണ്ട് പേരും പിടിയിലായിട്ടുണ്ട്. തൊടുപുഴ സ്വദേശികളായ അജീബ്, ജിത്ത് എന്നിവരാണ് ഇവര്‍. മോഹന്‍, ബാബു എന്നീ നടത്തിപ്പുകാരും പിടിയിലായിട്ടുണ്ട്.

നിരീക്ഷണത്തില്‍

നിരീക്ഷണത്തില്‍

സംഘം നേരത്തെ തന്നെ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ വാടക വീടുകള്‍ മാറിമാറിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് നാട്ടുകാരുടെ പരാതി കൂടി വന്നത്.

കണക്ക് കൃത്യം

കണക്ക് കൃത്യം

ഇടപാടുകാരുമായ ബന്ധപ്പെട്ട കൃത്യമായ കണക്കുകളും ഇവര്‍ സൂക്ഷിച്ചിരുന്നത്രെ. ആരൊക്കെ വന്നു എന്നും എത്ര രൂപ വീതം ഇപാടുകാരില്‍ നിന്ന് ഈടാക്കിയെന്നും പുസ്തകത്തില്‍ രേഖപ്പെടുത്തി വച്ചിരുന്നു.

20 പെണ്‍കുട്ടികള്‍

20 പെണ്‍കുട്ടികള്‍

നടത്തിപ്പുകാരനായ മോഹനന്റെ കൈയ്യിലെ ഡയറിയില്‍ നിന്ന് 20 പെണ്‍കുട്ടികളുടെ പേര് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് രണ്ട് കാറുകളും ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+