Get Updates
Get notified of breaking news, exclusive insights, and must-see stories!

കടയ്ക്കലിൽ എസ്എഫ്ഐ- ബിജെപി സഘർഷം; സ്എഫ്ഐ ജില്ലാ നേതാവിന് വെട്ടേറ്റു

കൊല്ലം; കൊല്ലം കടയ്ക്കലിൽ എസ് എഫ് ഐ പ്രവർത്തകരും ബി ജെ പി പ്രവർത്തകരും തമ്മിലുണ്ടായ സംഘർശത്തിൽ നാല് പേർക്ക് പരിക്കേറ്റു. എസ് എഫ് ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനും മറ്റ് മൂന്ന് പേർക്കുമാണ് പരിക്കേറ്റത്.സഹിന് കൈക്കാണ് വെട്ട് ഏൽക്കുകയായിരുന്നു. ഇന്ന് വൈകീട്ടോടെ കടയ്ക്കല്‍ എസ് എച്ച് എം കോളേജിന്‌ സമീപമാണ് സംഭവം.

കോളേജിൽ ബി ജെ പി പ്രവർത്തകർ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആയുധപൂജ നടത്തിയെന്ന് എസ് എഫ് ഐ ആരോപിച്ചു. ഇത് ചോദ്യം ചെയ്തതിനാണ് ബി ജെ പി പ്രവർത്തകർ എസ് എഫ് ഐ പ്രവർത്തകരെ ആക്രമിച്ചതെന്നാണ് ആരോപണം. അതേസമയം ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ ബിജെപി പ്രവർത്തകെ ആക്രമിക്കുകയായിരുന്നുവെന്നാണ് മറുഭാഗ]ത്തിന്റെ ആരോപണം. പ്രദേശത്ത് വൻ പോലീസ് സന്നാഹം തുടരുന്നുണ്ട്.

Recommended Video

cmsvideo
    ഗുരുതര ആരോപണവുമായി പിണറായി.തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ നോക്കി
     sfibjp-1634240304.jpg -Properties Reuse Image
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+