Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി ശ്രീനിവാസനെ മര്‍ദിച്ച നേതാവിനെ എസ്എഫ്‌ഐ പുറത്താക്കി

തിരുവനന്തപുരം: ആഗോള വിദ്യാഭ്യാസ സംഗമത്തിനെത്തിയ ടിപി ശ്രീനിവാസനെ മര്‍ദിച്ച എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ജെഎസ് ശരതിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സംഭവം എസ്എഫ്‌ഐയെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കാന്‍ ഇടയാക്കിയെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

എന്നാല്‍ ശ്രീനിവാസനെ മര്‍ദിച്ചതില്‍ സിപിഎമ്മിനകത്തുനിന്നു തന്നെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. അക്രമിക്കെതിരെ നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് വിഎസ് അവശ്യപ്പെട്ടിരുന്നു.

SFI

പിന്നാലെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നിശിതമായ വിമര്‍ശനം എസ്എഫ്‌ഐക്കെതിരെ ഉന്നയിച്ചതോടെ അക്രമിക്കെതിരെ നടപടിയെടുക്കാന്‍ എസ്എഫ്‌ഐ ബാധ്യസ്ഥരാവുകയായിരുന്നു.

ശരതിനെതിരെ നടപടി കൈക്കൊണ്ട നടപടിയെക്കുറിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി വിജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ആഗോള വിദ്യാഭ്യാസ സംഗമത്തിന് എതിരെ ജനുവരി 28 ന് രാത്രി 8 മണി മുതല്‍ കോവളത്തെ ലീല ഗ്രൂപ്പ് ഹോട്ടലിന് മുന്നില്‍ ഉപരോധ സമര...

Posted by M Vijin on Saturday, 30 January 2016

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+