Get Updates
Get notified of breaking news, exclusive insights, and must-see stories!

പഠിപ്പ് മുടക്കി സമരം ജയരാജന്റെ തമാശയെന്ന് സുധാകരന്‍

കണ്ണൂര്‍: പഠിപ്പ് മുടക്കല്‍ സമരം പോലുള്ള പ്രാകൃത സമര രീതികള്‍ എസ്എഫ് ഐ ഉപേക്ഷിയ്ക്കണമെന്ന ഇപി ജയരാജന്റെ പരാമര്‍ശത്തെ പരിഹസിച്ച് കെ സുധാകരന്‍. ജയരാജന്റെ പരാമര്‍ശം തമാശയാണെന്നും സമരത്തിന് ആളെ കിട്ടാത്തിനാലാണ് ഈ നിലപാടെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

പഠിപ്പ് മുടക്കി സമരം പോലുള്ള സമര രീതികള്‍ എസ്എഫ്‌ഐ പോലുള്ള സംഘടനകള്‍ ഉപേക്ഷിയ്ക്കണമെന്ന് ഇപി ജരാജന്‍ ആവശ്യപ്പെട്ടിരുന്നു. പഠിപ്പ് മുടക്കലിലൂടെയല്ല സമരം നടത്തേണ്ടതെന്ന പ്രസ്താവനയുമായി എസ്എഫ്‌ഐ നേതാക്കളും രംഗത്തെത്തിയിരുന്നു.

k Sudhakaran

അതേ സമയം ജയരാജന്റെ പരാമര്‍ശം തമാശയാണെന്നും സമരത്തിന് ആളെ കിട്ടാത്തതിനാലുള്ള നിലപാടാണെന്നും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. രാഷ്ട്രീയ നിലവാരമില്ലായ്്മയാണ് സുധാകരന്റെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്ന് ഇപി ജയരാജന്‍. സുധാകരന്‍ ഇപ്പോഴും പൂര്‍ണ രാഷ്ട്രീയക്കാരനായിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+