പെരുമ്പാവൂർ: സഹകരണ സംരക്ഷണ യാത്രക്ക് സ്വീകരണം
പെരുമ്പാവൂർ: സഹകരണ മേഖലയിലെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകുന്ന ഇടതുപക്ഷ സർക്കാരിന്റെ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് സഹകരണ ജനാധിപത്യവേദി എറണാകുളം ജില്ലാ ചെയർമാൻ ഒ ദേവസി നയിക്കുന്ന സഹകരണ സംരക്ഷണ യാത്രക്ക് പെരുമ്പാവൂരിൽസ്വീകരണം നൽകി പെരുമ്പാവൂർ യാത്രിനിവാസിൽ നൽകിയ സ്വീകരണം എൽദോസ് കുന്നപ്പിളളി എം എൽ എ ഉദ്ഘാടനം ചെയ്തു

സഹകരണ ജനാധിപത്യ വേദി താലൂക്ക് ചെയർമാൻ പി പി അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു ഡിസിസി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഡിസിസി സെക്രട്ടറിമാരായ കെ.പി ബേബി, എം എം മത്തായി,പോൾ ഉതുപ്പ്,ബേസിൽ പോൾ, കെ എം എ സലാം, കെ പി വർഗീസ്,മിനി ബാബു, കെ.എം അബ്ദുൾ അസീസ്, എബ്രഹാംതൃക്കളത്തൂർ, പി ഡി പീറ്റർ, പി.കെ മുഹമ്മദ്കുഞ്ഞ്, ഒ.സി കുര്യാക്കോസ്, കെ.സി, വർഗീസ്, റോയി പുതുശ്ശേരി, എം വി ബെന്നി എന്നിവർ പ്രസംഗിച്ചു
More From
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications