കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാലു മേനോന്‍ ദ്രൗപതിയായി അരങ്ങില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസിലെ വിവാദ നായികമാരില്‍ ഒരാളായ ശാലു മേനോന്‍ വീണ്ടും അരങ്ങിലെത്തി. സ്വന്തമായി ചിട്ടപ്പെടുത്തിയ നൃത്ത ശില്‍പവുമായി തലസ്ഥാന നഗരിയിലായിരുന്നു ശാലുവിന്റെ പ്രകടനം.

പ്രസിദ്ധ ഒറിയ നോവലിസ്റ്റ് ആയ പ്രതിഭ റായുടെ ദ്രൗപതി എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് നൃത്തം തയ്യാറാക്കിയിരിക്കുന്നത്. ശാലു മേനോന്‍ തന്നെയാണ് ദ്രൗപതിയായി അരങ്ങിലെത്തിയത്.

 ദ്രൗപതി

ദ്രൗപതി

ശാലു മേനോന്‍ ചിട്ടപ്പെടുത്തിയ ദ്രൗപതി എന്ന നൃത്ത ശില്‍പത്തില്‍ നിന്ന്.

നൃത്തത്തില്‍ വീണ്ടും

നൃത്തത്തില്‍ വീണ്ടും

സോളാര്‍ തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ ശാലു മേനോന്‍ വീണ്ടും നൃത്തവും അഭിനയവുമായി സജീവമാണിപ്പോള്‍.

തലസ്ഥാനത്ത്

തലസ്ഥാനത്ത്

തിരുവനന്തപുരത്തെ കോ ബാങ്ക് ടവേഴ്‌സില്‍ വച്ചായിരുന്നു ദ്രൗപതിയുടെ പ്രദര്‍ശനം.

സ്ത്രീ സംരക്ഷണത്തിന്

സ്ത്രീ സംരക്ഷണത്തിന്

ദ്രൗപതി നൃത്തശില്‍പത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 25 ശതമാനം അവശത അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി ചെലവഴിക്കും എന്നാണ് ശാലു മേനോന്‍ പറയുന്നത്.

വിവാദ നായിക

വിവാദ നായിക

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെ പോലെ തന്നെ വിവാദ നായികയായ ആളാണ് ശാലു മേനോന്‍

അഭിനയത്തില്‍ നിന്ന് വിവാദത്തിലേക്ക്

അഭിനയത്തില്‍ നിന്ന് വിവാദത്തിലേക്ക്

സിനിമ-സീരിയല്‍ രംഗത്ത് സജീവമായ ശാലു മേനോന്‍ , ബിജു രാധാകൃഷ്ണനുമായി ബന്ധത്തിന്റെ പേരിലാണ് സോളാര്‍ കേസില്‍ കുടുങ്ങിയത്.

വിവാദത്തില്‍ രാഷ്ട്രീയവും

വിവാദത്തില്‍ രാഷ്ട്രീയവും

അന്ന് കേന്ദ്ര മന്ത്രിയായിരുന്ന കൊടിക്കുന്നില്‍ സുരേഷ് ശാലു മേനോന്റെ ഗൃഹപ്രവേശനത്തില്‍ പങ്കെടുത്ത സംഭവവും ഏറെ വിവാദമായിരുന്നു.

വിവാദങ്ങള്‍ക്ക് വിട

വിവാദങ്ങള്‍ക്ക് വിട

സോളാര്‍ കേസ് പിന്നെയും കത്തി നിന്നെങ്കിലും ശാലു മേനോന്‍ അതില്‍ നിന്നെല്ലാം മാറി നില്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ദ്രൗപതി ഹിറ്റ്?

ദ്രൗപതി ഹിറ്റ്?

ശാലു സ്വയം തയ്യാറാക്കിയ നൃത്ത ശില്‍ം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശാലുവിന്റെ നൃത്ത വിദ്യാലയം

ശാലുവിന്റെ നൃത്ത വിദ്യാലയം

ശാലു മേനോന്റെ നൃത്ത വിദ്യാലയമായ ജയകേരള നൃത്ത വിദ്യാലയമാണ് ദ്രൗപതി അരങ്ങിലെത്തിച്ചത്.

English summary
Shalu Menon performed dance at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X