നൃത്തം കാണാന്‍ ശാലു മേനോന് എത്തി
കൊച്ചി: തിരഞ്ഞെടുപ്പിനിടയില്‍ തന്റെ വെളിപ്പെടുത്തലുകള്‍ക്ക് താത്ക്കാലിക അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സോളാര്‍ തട്ടിപ്പു കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ സരിത എസ് നായര്‍. കേസും തിരക്കും മാറ്റിവച്ച് ജനങ്ങള്‍ക്കിടയിലെത്തുമ്പോള്‍ ഒരു താരമെന്ന നിലയിലാണ് സരിതയെ ജനങ്ങള്‍ സ്വീകരിക്കുന്നത്. മൂകാബിക ക്ഷേത്രത്തില്‍ തൊഴാന്‍ പോയ സരിതയുടെ പക്കല്‍ നിന്ന് ഓട്ടോഗ്രാഫ് ഒപ്പിട്ട് വാങ്ങുന്ന സ്ത്രീ ജനങ്ങള്‍ വേറെ.
എന്നാല്‍ ഇതേ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ നടി ശാലു മേനോന് വഴുതിപ്പോയ കലാജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കകം തന്നെ ശാലു ടെലിവിഷന്‍ സീരിയല്‍ രംഗത്തേക്ക് തിരിഞ്ഞിരുന്നു. മനസ്സൊന്ന് ശാന്തമായപ്പോള്‍ നൃത്തത്തിലേക്കും. ഡാന്‍സ് ക്ലാസും മറ്റുമായി ശാലു ഒതുങ്ങിക്കൂടുകയാണ് ഇപ്പോള്‍.

എന്നാല്‍ കഴിഞ്ഞ ദിവസം സരിത നായര്‍ക്ക് മൂകാംബിക ക്ഷേത്രത്തിലുണ്ടായ പോലെ ഒരനുഭവം ശാലുവിനുമുണ്ടായി. എം ജി സര്‍വകലാശാല കലോത്സവം കാണാന്‍ പോയപ്പോഴാണ് ശാലുവിനെ ജനം പൊതിഞ്ഞത്. മുമ്പ് കലോത്സവങ്ങളില്‍ നൃത്തമത്സരങ്ങളില്‍ പങ്കെടുത്തതുകൊണ്ട് ധാരാളം സുഹൃത്തുക്കളുണ്ട്. ശിഷ്യരില്‍ ചിലരും നൃത്തമത്സരവുമായി ഇവിടെ എത്തിയിട്ടുണ്ട്. അവരെകാണാനാണ് വന്നതെന്ന് ശാലു പറഞ്ഞു.
രാവിലെ തന്നെ മഹാരാജാസ് ഓഡിറ്റോറിയത്തിലെത്തിയ ശാലു ജനം തിരിച്ചറിയാതിരിക്കാന്‍ രണ്ടു മണിക്കൂറോളം ഗ്ലാസില്‍ മറയൊട്ടിച്ച് കാറില്‍ തന്നെ ഇരുന്നു. പരിപാടി തുടങ്ങാനയപ്പോഴാണ് പുറത്തിറങ്ങുയത്. നൃത്തത്തിലേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമാണിതെന്നും ശാലു പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications