ശശി തരൂരിന്‍റെ മകന്‍ വിവാഹിതനായി, വധു അമേരിയ്ക്കക്കാരി, ചിത്രങ്ങള്‍ കാണൂ
തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ മകന്‍ കനിഷ്‌ക് വിവാഹിതനായി. അമേരിക്കക്കാരിയായ അമാന്‍ഡ കാല്‍ഡെറയാണ് വധു. ഇരുവരും അടുപ്പത്തിലായിരുന്നു. വിവാഹവാര്‍ത്ത തരൂര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
തരൂരിന്റെ ആദ്യ ഭാര്യ തിലോത്തമ മുഖര്‍ജിയലുള്ള മകനാണ് കനിഷ്ത്. ഈ ബന്ധത്തില്‍ ഇഷാന്‍ എന്ന മറ്റൊരു മകന്‍ കൂടിയുണ്ട് തരൂരിന്. മാധ്യമ പ്രവര്‍ത്തകനായിരുന്ന കനിഷ്‌ക് ഇപ്പോള്‍ സജീവ എഴുത്തുകാരനാണ്.

വിവാഹ ചിത്രം
കനിഷ്‌കിന്റെ വിവാഹ വാര്‍ത്ത ട്വീറ്റ് ചെയ്ത തരൂര്‍ ട്വീറ്റിനൊപ്പം ചേര്‍ത്ത ചിത്രമാണിത്

കനിഷ്‌ക്
ഗാര്‍ഡിയന്‍, നാഷണല്‍, ദ കാരവന്‍ തുടങ്ങിയ മാധ്യമങ്ങളിലെ പതിവ് എഴുത്തുകാരന്‍ കൂടിയാണ് കനിഷ്‌ക്. ഒട്ടേറെ കഥകള്‍ ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ സജീവ എഴുത്തുകാരനാണ്

ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്കില്‍ വച്ചായിരുന്നു വിവാഹം

കുടുംബം
ഇഷാന്‍ എന്ന മറ്റൊരു മകന്‍ കൂടിയുണ്ട് തരൂരിന്. ഇഷാനും മാധ്യമ പ്രവര്‍ത്തകനാണ്.
In New York to attend and celebrate the wedding of my son @KanishkTharoor with Amanda Calderon. A time of great joy http://t.co/9XUMP4ypFf
Posted by Shashi Tharoor onSaturday, August 15, 2015












Click it and Unblock the Notifications