Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊക്കെയ്ന്‍ കേസ്: ഷൈന്‍ ടോം ചാക്കോ പുറത്തിറങ്ങി, ആദ്യ പ്രതികരണം മാധ്യമങ്ങളോട്

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ യുവ നടന്‍ ഷൈന്‍ ടോം ചാക്കോ ജാമ്യത്തിലിറങ്ങി. പുറത്തിറങ്ങിയ ഷൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ ആരെങ്കിലും കുടുക്കിയതാണോ എന്നറിയില്ലെന്നായിരുന്നു ഷൈനിന്റെ പ്രതികരണം.

ഷൈന്‍ ഉള്‍പ്പടെയുള്ള കേസിലെ ഏഴ് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തിങ്കളാഴ്ചയാണ് ജാമ്യം അനുവദിച്ചത്. ജനവരി 31മാണ് ഷൈന്‍ ഉള്‍പ്പെട്ട സംഘത്തെ കൊച്ചിയിലെ ഒരു ഫ്ളാറ്റില്‍ നിന്നും അറസ്റ്റ് ചെയ്തത്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

പുറത്തിറങ്ങി

പുറത്തിറങ്ങി

കൊക്കെയ്ന്‍ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് യുവ നടന്‍ ഷൈന്‍ ടോം ചാക്കോ പുറത്തിറങ്ങി.

പ്രതികരണം

പ്രതികരണം

തന്നെ ആരെങ്കിലും കുടുക്കിയതയാണോ എന്നറിയില്ലെന്ന് ഷൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഏഴ് പ്രതികള്‍

ഏഴ് പ്രതികള്‍

കൊക്കെയ്ന്‍ കേസില്‍ ഏഴ് പ്രതികളാണുള്ളത്

ഫ്ളാറ്റില്‍ നിന്നും

ഫ്ളാറ്റില്‍ നിന്നും

കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്നും കൊക്കെയ്‌നുമായിട്ടാണ് ഷൈന്‍ ഉള്‍പ്പെട്ട സംഘം അറസ്റ്റിലായത്.

സിനിമകള്‍

സിനിമകള്‍

ഷൈന്‍ അഭിനയിച്ചുകൊണ്ടിരുന്ന ഒട്ടേറെ ചിത്രങ്ങള്‍ അറസ്റ്റോട പ്രതിസന്ധിയിലായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+