'ഷൈൻ ആയിരിക്കുമെന്ന് എല്ലാവർക്കും അറിയാം, എന്നാലും ഇതിന് പിന്നിൽ വലിയൊരു നടനും കൂടിയുണ്ട്'; ചർച്ച
കൊച്ചി: ലഹരി ഉപയോഗിച്ച് നടൻ സെറ്റിൽ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലിൽ വിൻസ് അലോഷ്യസ് പരാതി നൽകിയികിക്കുകയാണ്. നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെയാണ് നടി പരാതി കൊടുത്തത്. ഫിലിം ചേംബർ, സിനിമയുടെ ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി എന്നിവയിലാണ് വിൻസി പരാതി നൽകിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്ന മോശം അനുഭവം നേരിട്ടത് എന്നാണ് വിൻസിയുടെ പരാതി. ഷൈനിന്റെ പേര് വിൻസി വെളിപ്പെടുത്തിയതിന് പിന്നാലെ ഷൈനിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നു. നിരവധി പോസ്റ്റുകളുടെ താഴെ ഷൈനിനെതിരെ വിമർശനമുണ്ട്.
തുറന്നു പറയാൻ കാണിച്ച ആ ധൈര്യത്തിന് അഭിനന്ദനങ്ങൾ... ഇവനെ പോലെയുള്ള കീടങ്ങളെ സിനിമ ലോകവും പ്രേക്ഷകരും അകറ്റി നിർത്തണം.. ഇവനെ സംരക്ഷിക്കുന്നവരേയും അന്വേഷണ പരിധിയിൽ കൊണ്ട് വരണം. ഏത് സിനിമ നോക്കിയാലും അയാളുടെ എല്ലാ കഥാപാത്രങ്ങളും ഹൈപ്പർ ആക്റ്റീവ് ആണ്.. നോർമൽ ആയിട്ട് ഒരു സിനിമയിൽ പോലും അഭിനയിച്ചു കണ്ടിട്ടില്ല.. ചാനൽ അഭിമുഖങ്ങളിൽ പങ്കെടുക്കുമ്പോഴായാലും അതുപോലെ തന്നെയാണ്.. ഇയാളെയൊക്കെ ആജീവനന്ത കാലത്തേക്ക് പുറത്താക്കണം.

പട്ടിഷോ കണ്ട് മടുത്തു.. സ്ഥിരം കുറ്റവാളി സ്ഥിരം കള്ളൻ എന്ന സിനിമയിലെ വേഷം പോലെ സ്ഥിരം ട്രക്സ് അഡിറ്റ് എന്ന പട്ടം കിട്ടിയത് കൊണ്ട് ഷൈൻ തന്നെ ആയിരിക്കും എന്ന് എല്ലാവർക്കും അറിയാം എന്നാലും ഇതിൻ്റ പിന്നിൽ വലിയൊരു നടനും കൂടിയുണ്ട്.
ഇനി ഷൈനെ ചോദ്യം ചെയ്താൽ അറിയാം ഏതൊക്കെ പ്രമുഖർക്കാണ് ഇത് കൊടുത്തിട്ടുള്ളത് എന്ന്.
അവനെ കണ്ടാൽ തന്നെ ഒരു കള്ള ലക്ഷണം ഉണ്ട്..... മുൻപുരു കേസിൽ ഊരി പോന്നതല്ലേ മഹാൻ... ഇങ്ങനെയുള്ള കള്ളനാണയങ്ങളെ... പുറത്തുകൊണ്ടുവരാൻ ധൈര്യപ്പെട്ട... വിൻസിക്ക്... അഭിനന്ദനങ്ങൾ.... എന്തുകൊണ്ട് ആരോപണം ഉള്ളവരുടെ രക്ത പരിശോധന ലഭിക്കുന്നില്ല...ചുമ്മാ വാർത്തകളിൽ വന്ന് തള്ളി പോകുന്നത് മാത്രമാണ് നടക്കുന്നത്...
കളിപ്പാട്ടം വലതും ആണെങ്കിൽ ബാറ്ററി ഊരി വിടമായിരുന്നു അയാൾക്കെതിരെ എന്തുചെയ്തിട്ട് എന്താ കാര്യം
ഇവനെ ആരും സിനിമയിൽ അഭിനയിക്കാൻ വിളിക്കരുത് കയ്യിൽ പൈസ കുറയുമ്പോൾ അവന്റെ അഹങ്കാരം തീർന്നോളും
എനിക്ക് തോന്നിയിരുന്നു,വിൻസി പറയുന്നത് കേട്ടപ്പോൾ തന്നെ.അയാളെ കാണുമ്പോൾ തന്നെ ലഹരി യൂ,സ് ചെയ്യും എന്ന് തോന്നും,വി വേകനന്ദൻ വൈറലാണ് എന്ന ഫിലിം കൂടി ആയപ്പോൾ അതിലെ മരുന്നൊക്കെ അയാൾ കഴിക്കുന്നതാണോ എന്ന് സത്യത്തിൽ തോന്നി. അത്രയ്ക്കും കട്ട ആക്ടിംഗ്. എന്തുകൊണ്ടോ വിൻസിയുടെ ആക്ടിംഗ് എനിക്കിഷ്ടാണ്, ജനഗണമന
, പഴഞ്ചൻ പ്രണയം,രേഖ എന്നീ ചിത്രങ്ങൾ . ഷൈനെ ഡിഅഡിക്ഷന് വീട്ടുകാർ ചികിൽസിക്കട്ടെ. ഒരു സംവിധായകരും, ഇവനെ അഭിനയിക്കാൻ വിളിക്കരുത്. അവനെ ഇനിയും സിനിമയിൽ അഭിനയിപ്പിക്കരുത്,, സംസ്കാരമില്ലാത്തവൻ, ഇവന്റെ ഞഞ്ഞാ പിഞ്ഞാ ഇന്റർവ്യൂ കാണുമ്പോൾ തന്നെ അറിഞ്ഞൂടെ മൂത്തതെന്തോ വലിച്ചു കയറ്റിയിട്ടിട്ടുള്ള വരവാണെന്ന്.... ഇത്തരത്തിലുള്ള കമന്റുകളാണ് വരുന്നത്.
അതേ സമയം. ഷൈൻ ടോം ചാക്കോയെ താര സംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കിയേക്കും. സംഘടന അഡ്ഹോക്ക് ഭാരവാഹികൾ കൂടിയാലോചന നടത്തി. ഷൈൻ ടോം ചാക്കോയെ പുറത്താക്കി കൊണ്ടുള്ള തീരുമാനം ഉടൻ ഉണ്ടായേക്കും. നിരവധി പേരാണ് ഷൈനിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ ലഹരി കേസിൽ നിന്ന് ഷൈൻ കുറ്റ വിമുക്തനായിരുന്നു. 2015 ൽ ആയിരുന്നു ലഹരിയുമായി ബന്ധപ്പെട് കേസിൽ ഷൈൻ ടോം ചാക്കോ ആദ്യം അറസ്റ്റിലായത്.












Click it and Unblock the Notifications