എല്ലാ ദിവസവും കടകള്‍ തുറക്കണം; വ്യാപാരികള്‍ ഹൈക്കോടതിയില്‍, പോരാട്ടം ശക്തമാക്കുന്നു
കൊച്ചി: സമരവും നിയമ പോരാട്ടവും ശക്തമാക്കി വ്യാപാരികള്‍. കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണ്. ഇത് പിന്‍വലിക്കണം. പ്രതിസന്ധിയിലായ വ്യാപാരികളെ സഹായിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സമരം ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം വ്യാപാരികള്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ സമരം തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഉറപ്പിന്മേല് പിന്മാറി. എന്നാല്‍ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല എന്നാണ് വ്യാപാരികളുടെ കുറ്റപ്പെടുത്തല്‍. തുടര്‍ന്നാണ് അവര്‍ സമരത്തിന് വീണ്ടും ഒരുങ്ങുന്നത്. വരും ദിവസം സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ സംഘടിപ്പിക്കും. ആഗസ്റ്റ് ഒമ്പത് മുതല്‍ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു.
നിരവധി വിഷയങ്ങളാണ് വ്യാപാരികള്‍ ഉന്നയിക്കുന്നത്. പതിവായി അടച്ചിട്ടത് മൂലം വ്യാപികള്‍ പ്രതിസന്ധിയിലായി. പലരും ആത്മഹത്യയുടെ വക്കിലാണ്. കടകള്‍ എല്ലാ ദിവസവും തുറക്കാത്തത് കാരണം തുറക്കുന്ന ദിവസം വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നു. ഇത് കൊവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രാപ്തിയിലെത്തുന്നത് തടസമാകും. വ്യാപാരികളുമായി ആലോചിക്കാതെയാണ് നിലവില നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നത്. എല്ലാ ദിവസവും തുറന്നാല്‍ ആള്‍ക്കൂട്ടം വരുന്നത് ഒഴിവാക്കാമെന്നും വ്യാപാരികള്‍ പറയുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ ഇളവ് നല്കുന്ന വിഷയത്തില്‍ വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications