വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം, കുടിവെള്ള വിതരണവുമായി എംആര്‍സി ഒഞ്ചിയം
വടകര: ഒഞ്ചിയം പഞ്ചായത്തില്‍ വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളമത്തെിച്ച് നാടിന് മാതൃകയാവുകയാണ് എം.ആര്‍.സി ചാരിറ്റബിള്‍ ട്രസ്റ്റ്. വര്‍ഷങ്ങളായി മറ്റ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കുടിവെള്ള വിതരണവും നടത്തിവരുന്നു. ദിവസവും ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളമാണ് വിതരണം ചെയ്യുന്നത്.
വീടില്ലാത്തവര്‍ക്ക് വീട്വെച്ചുനല്‍കുന്ന(സ്നേഹഭവനം)പദ്ധതി രോഗികളെ പരിചരിക്കലും പാവപെട്ട രോഗികള്‍ക്ക് മാസാന്തപെന്‍ഷന്‍ പദ്ധതിയായ(സലാമ ) കുടിവെള്ളത്തിനായി വിവിധ സ്ഥലങ്ങളില്‍ കൂളര്‍ സ്ഥാപിച്ചും വാഹനങ്ങളില്‍ വെള്ളം വിതരണംചെയ്യന്നതുമായ(കുടിനീര്‍)ഓണം, ഈദ് തുടങ്ങിയ ആഘോഷ വേളകളില്‍ വിധവകള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്തും ജീവ കാരുണ്യ പ്രവ3452ത്തനങ്ങളില്‍ നാടിന്‍െറ അഭിമാനമാവുകയാണ് എം.ആര്‍.സി. സ്കൂളുകളിലെ ലൈബ്രറി വികസനത്തിനും ഉച്ചക്കഞ്ഞി വിതരണത്തിനും ട്രസ്റ്റ് സഹായങ്ങള്‍ ചെയ്ത് വരുന്നു.

ഒഞ്ചിയം പഞ്ചായത്തില്‍ എം.ആര്‍.സി. നേതൃത്വത്തില്‍ നടക്കുന്ന കുടിവെള്ള വിതരണം
പഞ്ചായത്തില്‍ വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളമത്തെിച്ച് നാടിന് മാതൃകയാവുകയാണ് എം.ആര്‍.സി ചാരിറ്റബിള്‍ ട്രസ്റ്റ്. വര്‍ഷങ്ങളായി മറ്റ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കുടിവെള്ള വിതരണവും നടത്തിവരുന്നു. ദിവസവും ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളമാണ് വിതരണം












Click it and Unblock the Notifications