എറണാകുളത്ത് 50,000 ഭക്ഷണപ്പൊതികളും കുടിവെള്ളവും വേണം; ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണമില്ലെന്ന്...
Recommended Video
കൊച്ചി: എറണാകുളത്ത് വിതരണം ചെയ്യാൻ 50000 ഭക്ഷണപ്പൊതികൾ വേണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കടവന്ത്രയിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഇത് എത്തിക്കണമെന്നും കളക്ടര്‍ അറിയിച്ചു. ആലുവയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണത്തിനും കുടിവെള്ളത്തിനും രൂക്ഷമായ ക്ഷാമമാണ് അനുഭവപ്പെടുന്നത്.
ഇടപ്പള്ളിയിലും പ്രളയക്കെടുതി രൂക്ഷം; ലുലുമാള്‍ അടച്ചു
യുസി കോളേജിന് സമീപത്ത് കടകൾ കുത്തിതുറന്ന് ആളുകൾ ഭക്ഷണമെടുക്കുന്ന സാഹചര്യം വരെയുണ്ടായി. മൂന്ന് ദിവസത്തോളം ഭക്ഷണവും വെള്ളവും ലഭിക്കാതെ കുടുങ്ങിക്കിടന്നവരെയും ഈ ക്യാമ്പുകളിലേക്കാണ് എത്തിക്കുന്നത്.
സഹായിക്കാൻ
താൽപര്യമുള്ളവർ
ഭക്ഷണപ്പൊതികൾ
തയാറാക്കി
കൊച്ചി
മെട്രോയിലെത്തിക്കണമെന്ന്
സന്നദ്ധപ്രവർത്തകർ
അറിയിച്ചിട്ടുണ്ട്.
വോളണ്ടിയർമാർ
ഭക്ഷണം
അവിടെ
നിന്ന്
ശേഖരിച്ച്
ദുരിതാശ്വാസ
ക്യാമ്പുകളിലെത്തിക്കും.
ബന്ധപ്പെടേണ്ട
നമ്പരുകൾ:
മൊഹ്സിൻ
:
86063
63263
&
ഷരഫ്:
9387115115