കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളത്ത് 50,000 ഭക്ഷണപ്പൊതികളും കുടിവെള്ളവും വേണം; ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണമില്ലെന്ന്...

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Kerala Flood 2018 | മഴക്ക് നേരിയ ശമനം, രക്ഷാപ്രവർത്തനം നടക്കുന്നു | Kerala Floods 2018

കൊച്ചി: എറണാകുളത്ത് വിതരണം ചെയ്യാൻ 50000 ഭക്ഷണപ്പൊതികൾ വേണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കടവന്ത്രയിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഇത് എത്തിക്കണമെന്നും കളക്ടര്‍ അറിയിച്ചു. ആലുവയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണത്തിനും കുടിവെള്ളത്തിനും രൂക്ഷമായ ക്ഷാമമാണ് അനുഭവപ്പെടുന്നത്.

ഇടപ്പള്ളിയിലും പ്രളയക്കെടുതി രൂക്ഷം; ലുലുമാള്‍ അടച്ചുഇടപ്പള്ളിയിലും പ്രളയക്കെടുതി രൂക്ഷം; ലുലുമാള്‍ അടച്ചു

യുസി കോളേജിന് സമീപത്ത് കടകൾ കുത്തിതുറന്ന് ആളുകൾ ഭക്ഷണമെടുക്കുന്ന സാഹചര്യം വരെയുണ്ടായി. മൂന്ന് ദിവസത്തോളം ഭക്ഷണവും വെള്ളവും ലഭിക്കാതെ കുടുങ്ങിക്കിടന്നവരെയും ഈ ക്യാമ്പുകളിലേക്കാണ് എത്തിക്കുന്നത്.

rain

സഹായിക്കാൻ താൽപര്യമുള്ളവർ ഭക്ഷണപ്പൊതികൾ തയാറാക്കി കൊച്ചി മെട്രോയിലെത്തിക്കണമെന്ന് സന്നദ്ധപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. വോളണ്ടിയർമാർ ഭക്ഷണം അവിടെ നിന്ന് ശേഖരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കും.
ബന്ധപ്പെടേണ്ട നമ്പരുകൾ:
മൊഹ്സിൻ : 86063 63263 & ഷരഫ്: 9387115115

English summary
shortage of food in relief camps of aluva
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X