സിയാച്ചിനില്‍ മരിച്ച മലയാളി ജവാന് സംസ്ഥാനത്തിന്റെ അനാദരം?
ദില്ലി: സിയാച്ചിനില്‍ ഹിമപാതത്തില്‍ പെട്ട് മരിച്ച മലയാളി ജവാന്റെ മൃതദേഹത്തോട് സംസ്ഥാന അധികൃതരുചടെ അവഗണന. സിയാച്ചിനില്‍ മരിച്ച മലയാളി ജവാന് ലാന്‍സ് നായിക് സുധീഷിന്റെ മൃതദേഹത്തിനോടാണ് അവഗണന.
സിയാച്ചിനില്‍ നിന്ന് ഫെബ്രുവരി 15 നാണ് മൃതദേഹങ്ങള്‍ ദില്ലിയില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനും ആദാരാഞ്ജലികള്‍ അപ്പിയ്ക്കാനും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഔദ്യോഗിക പ്രതിനിധികള്‍ എത്തിയിരുന്നെങ്കിലും കേരളത്തില്‍ നിന്ന് ആരും എത്തിയില്ല.

കൊല്ലം സ്വദേശിയാണ് അന്തരിച്ച സുധീഷ്. ഫെബ്രുവരി മൂന്നിനാണ് രാജ്യത്തെ ദു:ഖത്തിലാഴ്ത്തി സിയാച്ചിനില്‍ കടുത്ത ഹുമപാതം ഉണ്ടായത്. പത്ത് സൈനികരാണ് ഹിമപാതത്തില്‍ കുടുങ്ങിയത്. ലാന്‍സ് നായിക് ഹനുമന്തപ്പയെ മാത്രമാണ് അവിടെ നിന്ന് ജീവനോട് രക്ഷിയ്ക്കാനായത്. ഹനുമന്തപ്പ പിന്നീട് സൈനിക ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി.
സുധീഷിന്റെ മൃതദേഹം ദില്ലിയില്‍ എത്തിച്ചപ്പോള്‍ കേരള ഹൗസ് റസിഡന്റ് കമ്മീഷണറോ മറ്റ് പ്രതിനിധികളോ എത്തിയിരുന്നില്ല. കേരള ഹൗസ് ജീവനക്കാര്‍ പോലും സ്ഥലത്തുണ്ടായിരുന്നില്ല.
എന്നാല്‍ ഇതില്‍ മൃതദേഹത്തോടുള്ള അനാദരവൊന്നും ഇല്ലെന്നാണ് കേരള ഹൗസിന്റെ വിശദീകരണം. പ്രത്യേക നിര്‍ദ്ദേശം ഇല്ലാത്ത സാഹചര്യത്തില്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പോകുന്ന കീഴ് വഴക്കം ഇല്ലെന്നാണ് വിശദീകരണം.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications