Get Updates
Get notified of breaking news, exclusive insights, and must-see stories!

കൃത്യമായ രാഷ്ട്രീയമുണ്ടോ?താരാധിപത്യം തിരഞ്ഞെടുപ്പില്‍ വിലപ്പോവില്ല, സിബി മലയിൽ പറയുന്നതിങ്ങനെ..

കൊച്ചി: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികളുടെ ഘോഷയാത്ര തന്നെയാണ്. വിവിധ രാഷ്ട്രീ യ പാര്‍ട്ടികള്‍ക്കായി മത്സരത്തിന് ഇറങ്ങുന്ന സിനിമാ താരങ്ങള്‍ക്കെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ തങ്ങളുടെ വിജയം ഉറപ്പു വരുത്തുന്നതിനായി പ്രചാരണ പരിപാടി പൊടിപൊടിക്കുകയാണ് താരങ്ങള്‍. എന്നാല്‍ വീണ്ടും താരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. സംവിധായകന്‍ സിബി മലയിലാണ് രംഗത്തു വന്നിരിക്കുന്നത്.

വിലപ്പോവില്ല

വിലപ്പോവില്ല

നിയമസഭാ തിരഞ്ഞെടുപ്പില്‍ താരാധിപത്യം വിലപ്പോവില്ലെന്ന് സിബിമലയില്‍. താരമായതു കൊണ്ടുമാത്രം ആരും ജയിക്കില്ല.

കൃത്യമായ രാഷ്ട്രീയം

കൃത്യമായ രാഷ്ട്രീയം

കേരളത്തില്‍ കൃത്യമായ രാഷ്ട്രീയത്തിന് മാത്രമേ പ്രസക്തിയുള്ളു.

പ്രചാരണത്തിന് ഇറങ്ങിയത്

പ്രചാരണത്തിന് ഇറങ്ങിയത്

മുന്‍പ് നടന്‍ മുരളി മത്സരിച്ചപ്പോള്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അതിന് കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു.

നല്ല ല്കഷണം

നല്ല ല്കഷണം

താരങ്ങളും സാഹിത്യക്കാരന്‍മാരും രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് നല്ല ലക്ഷണമാണ്. എന്നാല്‍ സാക്ഷര കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം മാത്രമേ പരിഗണിക്കു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+