Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയെ പിടികൂടിയത് സിദ്ധാര്‍ത്ഥ് ഭരതന്റെ ഫ്‌ളാറ്റില്‍ നിന്നോ???

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സിദ്ധാർത്ഥ് ഭരതന്റെ പ്രതികരണം

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒരു പ്രതിയെ കൊച്ചിയിലെ നടനും സംവിധായകനുമായ ആളുടെ ഫ്‌ളാറ്റില്‍ നിന്നും പിടികൂടിയതായി വാര്‍ത്ത വന്നിരുന്നു. പ്രതിയെ പിടികൂടിയത് സിദ്ധാര്‍ത്ഥ് ഭരതന്റെ ഫ്‌ളാറ്റില്‍ നിന്നാണ് എന്ന വിധത്തിലായിരുന്നു വാര്‍ത്തകള്‍ പരന്നത്. തനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ പ്രതികരിക്കുന്നത്.

Read Also: ജോലിക്കിടയിലെ ഇടവേളകൾ ആനന്ദകരമാക്കാൻ സെക്‌സ് ബ്രേക്ക്...വാട്ട് ആന്‍ ഐഡിയ സര്‍ജീ....

actor

കേസിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നത് വേദനയുണ്ടാക്കുന്നു. രാവിലെ മുതല്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പക്ഷേ ആ നടന്‍ ഞാനല്ല. ഇത്തരമൊരു വാര്‍ത്ത വന്നതിന്റെ ആഘാതം ഇതുവരെ മാറിയിട്ടില്ല. മനസ്സ് ശാന്തമായതിന് ശേഷം ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കുമെന്നും സിദ്ധാര്‍ത്ഥ ഭരതന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+